Light mode
Dark mode
ഐ.ടി.സിയുടെ വെബ്സൈറ്റ്, ദർബി വെബ്സൈറ്റ്, ആപ്പ്, ഡാർബ് ആപ്പ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഓൺലൈനായി സേവനങ്ങൾക്കായി അപേക്ഷിക്കാം.
നിയന്ത്രണങ്ങൾ മറികടന്നാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
വാക്സിൻ എടുക്കാത്തവർക്ക് 10 ദിവസം ക്വാറന്റൈൻ തുടരും.
ഒരു മാസം മുമ്പ് ഏർപ്പെടുത്തിയ രാത്രി യാത്രാവിലക്കാണ് അബൂദബി പിൻവലിച്ചത്
മുൻകൂർ അപേക്ഷ നൽകാതെ തന്നെ, എത്തിച്ചേരുന്ന വിമാനത്താവളത്തിൽ നിന്ന് വിസ അനുവദിക്കുന്ന സംവിധാനമാണ് ഓൺ എറൈവൽ.
വെയിലത്ത് പുറത്തിറങ്ങേണ്ടി വരുന്നവരുടെ അരികിലേക്ക് പൊലീസ് വാഹനങ്ങള്‍ പാഞ്ഞുവരുന്നത് കണ്ടാൽ ഭയപ്പെടേണ്ട
എല്ലാ കേന്ദ്രങ്ങളിലും 65 ദിർഹമായിരിക്കും നിരക്കെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അമിത നിരക്ക് ഈടാക്കിയാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടി യെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ്...
ഇന്നലെ കേരളത്തിൽ നിന്നുൾപ്പെടെ ആറ് വിമാനങ്ങളാണ് അബൂദബിയിൽ എത്തിയത്.
യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക് പിൻവലിച്ചെങ്കിലും അബൂദബിയിലേക്ക് സർവീസ് തുടങ്ങിയിരുന്നില്ല
ഏകദേശം പതിനായിരം രൂപയുടെ പിഴയാണ് അബൂദബി പൊലീസ് ചുമത്തിയത്.
അബൂദബിയുടെ ഗ്രീന്‍ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റയിന്‍ ആവശ്യമില്ല
പെരുന്നാൾ മുൻനിർത്തിയുള്ള ഒത്തുചേരലുകൾ നിയന്ത്രിക്കാനും നടപടികൾ സഹായിച്ചുവെന്നാണ് വിലയിരുത്തൽ
ഒപെക് കൂട്ടായ്മക്ക് കീഴില്‍ എണ്ണ വില വിഷയത്തില്‍ സൗദിയും യു.എ.ഇയും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് സന്ദര്‍ശനം.
അനുമതിയില്ലാതെ പുറത്തിറങ്ങുന്നവർ പിഴയൊടുക്കേണ്ടി വരും.
രാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം
കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കാനും, അപകടം കുറക്കാനും ശക്തമായ സംവിധാനങ്ങളുണ്ടാകും
കണ്ണൂർ തളിപ്പറമ്പിന് സമീപം പുതിയതെരു സ്വദേശി മുഹമ്മദ് ഇബാദ് അജ്മൽ ആണ് മരിച്ചത്
അബൂദബിയിലെ 80 ശതമാനം അധ്യാപകരും സ്കൂൾജീവനക്കാരും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അനുമതി