Light mode
Dark mode
പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് അപകടത്തിന് കാരണം
നാവിഗേഷൻ ആപ്പുകളായ ഗൂഗ്ൾ മാപ്പ്, മേപ്പ്ൾസ് എന്നിവയിലൊക്കെ വിവരം രേഖപ്പെടുത്താം...
ചാലക്കുടി കൂടപ്പുഴ വേലായുധൻ (80) ആണ് മരിച്ചത്.
ആലക്കാട് ഊരടിയിലെ ചപ്പന്റെകത്ത് ജുബൈരിയ - നാസർ ദമ്പതികളുടെ മകൻ ജുബൈർ (9) ആണ് മരിച്ചത്.
സൈക്കിളിൽ നിന്ന് തെറിച്ചുവീണ കുട്ടി നേരെ ബസിനടിയിലേക്ക് പോയെങ്കിലും തലനാരിഴക്ക് രക്ഷപെട്ടു
20ലധികം പേര്‍ക്ക് പരിക്കേറ്റു
നഷ്ടമായ സാധനങ്ങൾ തേടി കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് കൈമലർത്തിയെന്ന് രജനി പറയുന്നു
ബസ് കാത്തുനിന്ന രണ്ടുപേർക്കും അപകടത്തിൽ പരിക്കേറ്റു
അല്‍ഖോറിലെ ഫ്ളൈ ഓവറില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്
കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് സബീഹാണ് (25) മരിച്ചത്
കഴിഞ്ഞ ദിവസം മസ്കത്ത് സലാല റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു
മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരിച്ചത്.
നിരവധി കുട്ടികളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
അബൂദബിയിൽ ഇന്നലെ ഉച്ചയോടെ മലയാളിയുടെ റെസ്റ്റോറന്റിലുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഗ്യാസ് ചോർച്ചയെ തുടർന്നാണ് അപകടമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.അപകടത്തിൽ റെസ്റ്റോന്റിന്റെ ചില്ലുകൾ...
അമ്പലപ്പുഴ സ്വദേശി അനന്തു, കരൂർ സ്വദേശി അഭിജിത്ത് എന്നിവരാണ് മരിച്ചത്
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലാണ് മഹേഷിനും ഗുരുതരമായി പരിക്കേറ്റത്
നായയെ തട്ടി ബൈക്ക് മറിയുകയും പിന്നാലെ വന്ന ലോറി സാൾട്ടന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു
മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
ജ്യോതിസ് സെൻട്രൽ സ്കൂളിലെ ബസാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം.
പുനലൂര്‍ സ്വദേശികളായ നാല് പേരാണ് കാറിലുണ്ടായിരുന്നത്