Light mode
Dark mode
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തിൽ വിട്ടതായി കോട്ടയം എസ്.പി കെ. കാർത്തിക് പറഞ്ഞു.
ഉംറ നിർവഹിക്കാനായി യാംബുവിൽ നിന്നും റിയാദിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടവരാണ് അപകടത്തിൽപെട്ടത്
ഇരുദിശകളിൽ നിന്നും വന്ന സ്വകാര്യ ബസ്സുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല
ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു
മൂന്ന് പേരുടെ നില ഗുരുതരം
വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പൊട്ടേങ്ങല്‍ ഇബ്രാഹിമിന്റെ മകന് മുഹമ്മദ് റാഷിദ് (26) ആണ് മരിച്ചത്
ആന്ധ്രാ പ്രദേശ് സ്വദേശിയാണ് മരിച്ചത്
കിളിമാനൂർ സ്വദേശി അജില(32) ആണ് മരിച്ചത്
തൃശൂർ ഒല്ലൂരിൽ നിന്നുള്ള തീർഥാടക സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്
തലയാട് സ്വദേശി അജൽ (18) ആണ് മരിച്ചത്.
ബൈക്ക് യാത്രികരായ രണ്ട് പേരാണ് മരിച്ചത്
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
പേട്ട സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
കണ്ണൂർ ഹൈനസ് ഗാനമേള ട്രൂപ്പിന്റെ മൈക്ക് സെറ്റ് വാഹനമാണ് അപകടത്തിൽപ്പെട്ടത്
വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കർ മറിയുകയായിരുന്നു
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍
ഒപ്പമുണ്ടായിരുന്നയാൾ പരിക്കുകളോടെ രക്ഷപെട്ടു.
മാവൂരിലേക്ക് പോവുന്ന ബസ് സ്കൂട്ടറിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു