Light mode
Dark mode
റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്
അപകടത്തിൽ പെട്ടത് ഒമാനിൽ നിന്ന് ഉംറക്കെത്തിയ സംഘം
രണ്ടുപേരുടെ നില ഗുരുതരം
നിലേശ്വരം കണിച്ചിറ സ്വദേശികളാണ് മരിച്ചത്.
രക്ഷപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡ് എത്താത്തതിൽ സ്ഥലത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
വൈകുന്നേരം നാലുമണിക്കാണ് യോഗം
രാജസ്ഥാൻ ജയ്പൂർ സ്വദേശിനിയായ രംഗ യോഗിതയാണ് മരിച്ചത്
തമിഴ്നാട് ഈറോഡ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്
ബൈക്കിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നാണ് വിവരം
വളവ് തിരിയുന്നതിനിടെ ബസിൻ്റെ ഡോർ തുറന്ന് പോവുകയായിരുന്നു
വാഹനം വളവിൽനിന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
വട്ടംകുളം കാന്തള്ളൂർ സ്വദേശി പ്രജീഷ് ആണ് മരിച്ചത്.
സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ മുന്നിലെ വാഹനം ബ്രേക്ക് ചവിട്ടിയപ്പോൾ പിന്നാലെ വന്ന എസ്കോർട്ട് വാഹനങ്ങൾ ഓരോന്നായി ഇടിക്കുകയായിരുന്നു
സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി നിർദേശം നൽകി
ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്തായി മിന്നും ഫോമിലാണ് യുവതാരം
പെട്ടെന്നുള്ള വെട്ടിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് ഈ മേഖലയിൽ അപകടങ്ങൾ വർധിക്കാനുള്ള പ്രധാന കാരണങ്ങൾ.
ഫോട്ടോകൾ പകർത്തുന്നവർക്ക് രണ്ട് വർഷം തടവോ 10,000 ഖത്തർ റിയാൽ പിഴയോ ലഭിക്കും
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
അപകടത്തിൽ മരണപ്പെട്ട അഞ്ചു ഇന്ത്യക്കാരുടെയും രണ്ടു ബംഗ്ലാദേശികളുടെയും മൃതദേഹമാണ് നാട്ടിലേക്കയച്ചത്
നേരത്തെ അബൂദബിയിലെ വാഹനങ്ങളിൽ ഇ-കോൾ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു