Light mode
Dark mode
അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് വിചാരണ കോടതി ഇന്നലെ കൈമാറി
ഓണം അവധിക്കായി കോടതി അടക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച സിറ്റിംഗ് നടത്തുന്നത്
അന്വേഷണോദ്യോഗസ്ഥൻ കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുകയാണ്. കോടതിയിലെ രഹസ്യരേഖകൾ കീഴ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോർത്തുകയാണെന്നും കോടതി വിമർശിച്ചു
കേസിന് ശേഷം വ്യക്തിജീവിതത്തിൽ പ്രശ്നമുണ്ടായിട്ടുണ്ടാകാം, പക്ഷെ പൊതുജീവിതത്തിൽ അവർക്ക് ഗുണമാണുണ്ടായതെന്നാണ് പി.സി ജോർജിൻറെ പരാമർശം
ജഡ്ജി ഹണി എം. വർഗീസിന് മുന്നിൽ ഇരുകൂട്ടരും അപേക്ഷ സമർപ്പിച്ചു
ദിലീപിന്റെ വീടിന് മുന്നിലും ഐക്യദാർഢ്യ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്
നടൻ ദിലീപിന്റെ സുഹൃത്തായ ശരത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്
ഹാഷ് വാല്യു മാറിയെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന വേണമെന്നും തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സമയം കൂടി നീട്ടണമെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെയും ആവശ്യം
തുടരന്വേഷണ റിപോര്ട്ട് ഇന്ന് വിചാരണ കോടതിയില് സമര്പ്പിക്കില്ല
കോടതി അനുമതിയെത്തുടർന്ന് 2021 ജൂലൈ 19 ന് വിചാരണക്കോടതയിൽ വെച്ച് ദൃശ്യങ്ങൾ കണ്ടത് പെൻഡ്രൈവിലാണെന്ന വാദമാണ് ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ മുന്നോട്ട് വെക്കുന്നത്
'വിചാരണ കോടതിയിൽ വെച്ച് വിവോ ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു'
മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മൂന്ന് പ്രാവശ്യം മാറ്റം വന്നതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി
മെമ്മറി കാർഡ് പരിശോധനക്ക് അയക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹരജി വിധി പറയാനായി മാറ്റി
ഭർത്താവും മുൻ തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസ് വളരെ സജീവമായ ഇടപെട്ടിരുന്ന കേസിൽ തന്നെയാണ് അവരുടെ പിൻഗാമിയായെത്തിയ ഉമാ തോമസും ചോദ്യമുന്നയിക്കുന്നത്
ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്
ഏതെങ്കിലും തരത്തിൽ ഇത് പ്രതിക്ക് ഗുണകരമായിട്ടുണ്ടോയെന്നും കോടതി
കാർഡിലെ ഫയൽ പ്രോപ്പർട്ടീസ് ഏതൊക്കെയെന്നതും എന്നൊക്കെ കാർഡ് തുറന്ന് പരിശോധിച്ചുവെന്നും അറിയണമെന്നും ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതലയിൽനിന്ന് ശ്രീജിത്ത് ഐ.പി.എസിനെ മാറ്റിയതിനെതിരായ ഹരജി ഹൈകോടതി തള്ളി
ശാസ്ത്രീയ തെളിവുകളുടെ പരിശോധനാഫലം വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്
അഭിഭാഷകരുടെ ശബ്ദരേഖയുടെ പകർപ്പ് നടി ബാർ കൗൺസിലിന് കൈമാറി