Light mode
Dark mode
കേസിൽ ആദ്യഘട്ടത്തിൽ ശരിയായ രീതിയിലായിരുന്നു അന്വേഷണം നടന്നിരുന്നത്
ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആരോഗ്യനില ഗുരുതരമായത്
കാവ്യയെ ചോദ്യം ചെയ്യുന്നത് വൈകും
ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം മഞ്ജു വാര്യർ തിരിച്ചറിഞ്ഞു
പതാക ഉയർത്തി താരം മടങ്ങി കുറച്ചു കഴിഞ്ഞാണ് തലതിരിഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തിരിച്ചിറക്കി ശരിയാക്കുകയായിരുന്നു
ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്ക് കാറിൽ പോകവെയായിരുന്നു അപകടം
ക്രിക്കറ്റ് ഇതിവൃത്തമായി വന്ന നിവിൻ പോളി ചിത്രം 1983ലൂടെയാണ് നിക്കി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്
പുസ്തകമേളയ്ക്കിടെ ഒരു സ്ത്രീ പഴ്സ് ചവറ്റുകൂനയിലേക്ക് വലിച്ചെറിയുന്നതു കണ്ട് ചോദ്യംചെയ്യുകയായിരുന്നുവെന്ന് പൊലീസ്
മാധ്യമപ്രവർത്തക ബർഖാ ദത്ത് പരിപാടിയുടെ മോഡറേറ്ററാകും
വീട്ടുവളപ്പിൽ വൈകിട്ട് അഞ്ച് മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം
തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ അന്തിമോപചാരം അർപ്പിച്ചത്
പ്രശസ്ത ചിത്രമായ 'മതിലുകളിൽ' നാരായണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും കെ.പി.എ.സി ലളിതായിരുന്നു
ലോസ് ഏഞ്ചൽസിൽ ഇവർ മസ്കിന്റെ പ്രൈവറ്റ് ജെറ്റിൽ നിന്ന് ഇറങ്ങി പോവുന്നത് കണ്ടതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാവാൻ കാരണം
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം
സംഭവ സ്ഥലത്തെത്തിയ പൊലീസുകാരെ നടി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്
ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ ഓണ്‍ലൈനായി വേണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു
കൂവപ്പടി ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ രഥ ഘോഷയാത്രയിൽ ദിലീപായിരുന്നു മുഖ്യാതിഥി
'കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായി'
ഷിബുവിനെയും ഉഷയെയും ഇത്രയേറെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് കരുതിയില്ല. ഇത്ര ഡെപ്ത് ഉണ്ടാകുമെന്നോ, ഇത്ര പോസിറ്റിവിറ്റി ഉണ്ടാകുമെന്നോ ഒരിക്കലും വിചാരിച്ചിരുന്നില്ല
തന്റെ പുതിയ സിനിമയായ ശ്യാം സിൻഹ റോയി കാണാനാണ് നടിയെത്തിയത്