Light mode
Dark mode
റിയാദില്‍ ജനിച്ച 24 കാരിയായ അരീജ്, സൗദി അറേബ്യയിലെ ഏറ്റവും അറിയപ്പെടുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ്
ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടി മഥുരയിലെത്തിയതിന് രാഷ്ട്രീയ മാനങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്
നവാഗതനായ അനീഷ് വി.എയുടെ സംവിധാനത്തിൽ ദിലീപ് മോഹൻ, അഞ്ജലി നായർ , ശാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം
ആസിഫ് അലി നായകനാകുന്ന 'എല്ലാം ശരിയാകും' ആണ് മലയാളത്തില്‍ ഇനി രജീഷയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം
ഡൽഹി-മുംബൈ വിമാനത്തിൽ വച്ചാണ് നാൽപ്പതുകാരിയായ നടിക്കു നേരെ അതിക്രമുണ്ടായത്
1987-ല്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഖത്തറില്‍ വെച്ചുനടന്ന മലയാളം സൂപ്പര്‍ സ്റ്റാര്‍ നൈറ്റ് എന്ന സ്റ്റേജ് ഷോയിലായിരുന്നു താരത്തിന്റെ പാട്ട്
"മലയാളത്തിൽ അടുത്ത വീട്ടിലെ കുട്ടി എന്നൊരു ഇമേജുണ്ട്."
നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്
ആർടിസ്റ്റ് ആയപ്പോൾ നേരത്തെ ശീലിച്ച ഒരുപാട് കാര്യങ്ങൾ മറക്കേണ്ടി വന്നു
ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്താൽ പഴഞ്ചനായിപ്പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.
എന്റെ ജീവിത സാഹചര്യങ്ങളോ ഞാൻ കടന്നു വന്ന വഴികളോ അറിയാത്ത ആളുകൾക്ക് ഒരു വ്യാജവാർത്ത കണ്ടിട്ട് എന്നെ ഇത്തരത്തിൽ പറയുവാൻ ഒരു അവകാശവുമില്ല
ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം
എന്റെ സൂര്യപുത്രിക്ക് ,സ്ത്രീധനം,തച്ചോളി വർഗീസ് ചേകവർ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്
വൃക്ക നൽകാൻ താൻ തയ്യാറാണെങ്കിലും ഡയാലിസിന് പോലും പണമില്ലെന്ന് നടി പറയുന്നു
മിസിസ് കേരള സെക്കന്‍ഡ് റണ്ണറപ്പ്, ബിസിനസുകാരി, മോഡലിംഗ്, അഭിനയം...ഇതോടൊപ്പം യാത്രകളും
തെറ്റായ വീഡിയോ പ്രചരിപ്പിച്ച് അപകീർത്തിപെടുത്തിയവർക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നടി പരാതി നൽകി
എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ ഉടനെ വന്നു സ്ത്രീകളെ അശ്ലീലം പറയുകയും പുരുഷനെ രാജ്യദ്രോഹികളും തീവ്രവാദികളും ആക്കുകയുമാണെന്നും സീനത്ത് കുറിച്ചു
ദയവു ചെയ്ത് നിങ്ങളാരും എനിക്ക് ഇനി പൈസ അയക്കരുത്