Light mode
Dark mode
ശബരിമല അവലോകന യോഗത്തിൽ നിന്നും അജിത് കുമാറിനെ മാറ്റിനിർത്തിയിരുന്നു
ആർഎസ്എസുമായി ഉണ്ടാക്കിയ ഡീലിൻ്റെ ഭാഗമായി എഡിജിപി ക്ക് സംരക്ഷണ കവചം തീർത്ത മുഖ്യമന്ത്രിക്ക് പിന്നോട്ട് പോകേണ്ടി വന്നത് പോലും ജനരോഷം കൊണ്ടാണ്.
സിപിഎം-ബിജെപി ബന്ധത്തിനെതിരായ വിധിയെഴുത്താകും പാലക്കാട് ഉണ്ടാവുകയെന്നും ഷാഫി പറമ്പിൽ
മാറ്റിയതിന്റെ കാരണം ഉത്തരവിൽ വ്യക്തമാക്കേണ്ടത് സർക്കാറാണെന്നും സിപിഐ നേതാവ്
എഡിജിപി ആർഎസ്എസ് ബന്ധമുള്ളയാളൊ സഹയാത്രികനൊ അല്ലെന്നും ആർഎസ്എസ് നേതാവ് എ. ജയകുമാർ
ക്രമസമാധാന ചുമതലയിൽനിന്ന് നീക്കിയ എം.ആർ അജിത്കുമാർ സായുധ ബറ്റാലിയന്റെ ചുമതലയിൽ തുടരും.
പി. ശശിയും ക്ലിഫ് ഹൗസിൽ
ഡിജിപി ശൈഖ് ദർവേശ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.
രാത്രി വൈകിയും റിപ്പോർട്ട് തയ്യാറാക്കുന്നത് തുടരുകയാണ്.
ഏത് വിഷയത്തിലും ഇടതുപക്ഷ പരിഹാരം മാത്രമാണ് സിപിഐ നിലപാട് എന്നും ബിനോയ് വിശ്വം പറഞ്ഞു.
സാധാരണയായി ചെയ്യേണ്ട കാര്യങ്ങളല്ല അൻവർ ചെയ്തതെന്നും ലേഖനത്തിൽ
‘കൂടിക്കാഴ്ചകളിലെ അന്തസ്സാരം വഴിയേ ജനങ്ങൾക്ക് ബോധ്യപ്പെട്ടോളും’
ഡിജിപിയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്
‘ചില ആളുകൾക്ക് കാര്യങ്ങൾ ബോധ്യപ്പെടണമെങ്കിൽ സമയമെടുക്കും’
ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്
കമ്മീഷണറായിരുന്ന അങ്കിത് അശോകിന്റെ വീഴ്ചയാണ് പൂരം കലങ്ങാൻ കാരണമെന്നാണ് എഡിജിപി എം.ആർ അജിത്കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
ഷാജൻ സ്കറിയക്കെതിരെ പി.വി അൻവർ പരാതി പറഞ്ഞിരുന്നുവെന്ന് പിണറായി വിജയൻ
സിപിഎം സഹയാത്രികനായ പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിവിട്ട ചോദ്യശരങ്ങള്‍ കേരളത്തിലെ ആഭ്യന്തരവകുപ്പിനെ പ്രകമ്പനം കൊള്ളിക്കുകയാണ്. എത്രമാത്രം മുസ്ലിം വിരുദ്ധമായിട്ടാണ് കേരളത്തിലെ പൊലീസ് സംവിധാനം...
അജിത് കുമാറിനെ മാറ്റണമെന്ന നിലപാട് ഘടക കക്ഷികള്‍ ആവർത്തിച്ചെങ്കിലും ചെവിക്കൊണ്ടില്ല
ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് എന്തിനാണെന്ന ചോദ്യം ആവർത്തിച്ച് വി.ഡി സതീശൻ