കേരള പൊലീസിൽ ആർഎസ്എസ് ഡീപ് സ്റ്റേറ്റിന്റെ സ്വാധീനം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം: പി. മുജീബുറഹ്മാന്‍
സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നൊട്ടോറിയസ് ക്രിമിനലെന്ന് വിളിപ്പേര് നൽകിയിരിക്കുന്നത് ഭരണപക്ഷ എംഎൽഎ തന്നെയാണെന്ന് മുജീബുറഹ്മാൻ പറഞ്ഞു.