എതിര്‍സ്ഥാനാര്‍ത്ഥി എന്നതല്ല കാര്യം, മനുഷ്യനല്ലേ വലുത്? ബെന്നി ബെഹനാനെ കാണാന്‍ ഇന്നസെന്റ് ആശുപത്രിയിലെത്തി
ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും യു.ഡി.എഫ് കണ്‍വീനറുമായി ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.