Light mode
Dark mode
തങ്ങൾ തമ്മിൽ പിണക്കമാണെന്ന് പറയരുന്നവരെ ചുണ്ണാമ്പ് തൊട്ട് വെച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല
ആത്മാഭിമാനത്തോടെ ജീവിക്കാനും, സ്വന്തം ഭൂമിക്കും സർക്കാരിനുമുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തിന് എക്കാലത്തും നൽകിവരുന്ന പിന്തുണ കോൺഗ്രസ് പ്രവർത്തക സമിതി ആവർത്തിച്ചു
ഖാർഗെയുടെ നേതൃത്വത്തിലുള്ള സമിതിയിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമുണ്ട്
39 പ്രവർത്തക സമിതി അംഗങ്ങളിൽ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല വഹിക്കുകയും ഉൾപാർട്ടി തർക്കങ്ങൾ പരിഹരിക്കുകയും ചെയ്ത ശേഷം അനുഭവസമ്പത്തുള്ളവർ കുറവാണെന്ന വിലയിരുത്തലുണ്ട്
സുപ്രിംകോടതി, സത്യമേ വ ജയതേ, മോഡി സർനെയിം കേസ്, ദി എസ് സി, ഡിഫമേഷൻ കേസ്, രാഗാ, വയനാട്, രാഗാ ഈസ് ബാക്ക്, എഐസിസി തുടങ്ങിയ ഹാഷ്ടാഗുകളും വൈറലാണ്
ലോകസഭാ തെരഞ്ഞെടുപ്പിൽ ആധുനിക രീതിയിലെ പ്രചാരണം സംഘടിപ്പിക്കുമെന്നും കെ.സി വേണുഗോപാൽ
സെപ്റ്റംബര് ആദ്യവാരം സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് അറിയിച്ചു
ഇതൊരു വലിയ പ്രശ്നമല്ല. ചർച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.
കൊച്ചിയിലും കോഴിക്കോട്ടും നടക്കുന്ന ബ്ലോക്ക് അധ്യക്ഷന്മാരുടെ പഠനശിബിരത്തിൽ എ, ഐ ഗ്രൂപ്പ് നേതാക്കൾ പങ്കെടുക്കില്ല
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർട്ടി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, പാർട്ടിയിലെ മുതിർന്ന നേതാവ് ദീപക് ബവാരിയ എന്നിവരാണ് സംഘത്തിലുള്ളത്
പ്രതികരിക്കാതെ എ.ഐ.സി.സി, ഐ.വൈ.സി നേതൃത്വം
രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സമാനമായ പ്രതിഷേധം നടക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ നിയമസഭയിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി
പാർട്ടി അംഗമാകുന്നവര് മദ്യപിക്കാന് പാടില്ലെന്ന വ്യവസ്ഥ നീക്കി പാര്ട്ടി ഭരണഘടനാ ഭേദഗതി ചെയ്തതിലാണ് മുതിര്ന്ന കോണ്ഗ്രസ് നേതാവ് വി.എം സുധീരന് എതിർപ്പറിയിച്ചത്.
ഐ. സി. എച്ച്. ആറിന്റെ പരസ്യത്തിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കിയ സംഘ് പരിവാർ മനസ് കോൺഗ്രസിനകത്തും സജീവമാണോ ?
133 ദിവസം കഴിഞ്ഞ യാത്രയിലൊരിക്കലും ഉണ്ടാകാത്ത സുരക്ഷാ വീഴ്ചയാണ് ഇന്ന് സംഭവിച്ചതെന്ന് കോൺഗ്രസ്
സച്ചിനെ പാർട്ടിയിലെ കൊറോണയെന്നാണ് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്
ഹൈക്കമാൻഡ് നിർദേശ പ്രകാരമാണ് കോൺഗ്രസ് നടപടി
അവഗണനയുടെ കൈപ്പുനീരാവാം ഇത്തവണ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം വന്നപ്പോള് ഒരു കൈ നോക്കാന് തരൂരിനെ പ്രേരിപ്പിച്ചത്. അധ്യക്ഷസ്ഥാനം തരൂരിന് പറ്റിയതല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അതിനായി...
കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ തത്കാലം ഇടപെടേണ്ട എന്നാണ് ഹൈക്കമാൻഡ് തീരുമാനം.