Light mode
Dark mode
വിമാന സുരക്ഷാപരിശോധനകളിൽ വീഴ്ച വരുത്തിയതിനാണ് നടപടി
ഇന്നലെ കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രയിലാണ് ലഗേജ് നഷ്ടപ്പെട്ടത്
ഇന്നലെ ഉച്ചയ്ക്ക് 12.30ന് ദോഹയില് നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര് ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു.
12 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൃതദേഹമാണെങ്കിൽ നിരക്കിന്റെ പകുതി നൽകിയാൽ മതിയാകും
സമാന സംഭവത്തില് ഡി.ജി.സി.എ എയര് ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം
ഉദ്യോസ്ഥരുമായി യാത്രക്കാരുടെ വാക്കേറ്റം
ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് എയര് ഇന്ത്യ അധികൃതര്
നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരിയെ തേള് കുത്തിയത്. വിമാനം പറന്നുയർന്നതിന് ശേഷമാണ് തേളിന്റെ ആക്രമണമുണ്ടായതെന്ന് യാത്രക്കാരി പറയുന്നു
സ്ട്രച്ചർ സംവിധാനം വഴി അടിയന്തരമായി നാട്ടിലെത്തിക്കേണ്ട നിരവധി പേരാണ് നാടണയാനാകാതെ കഴിയുന്നത്
ഡൽഹിയിൽ നിന്ന് പൂനൈയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്
റിസർവേഷൻ വിവരങ്ങളും, യാത്രാ റദ്ദാക്കൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കാത്തത് യാത്രക്കാരെ വലക്കുകയാണ്
യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു
ഇക്കണോമി ടിക്കറ്റിന് 40 കിലോ വരെ അനുവദിക്കും
ജറ്റ് എയർലൈനുകളിൽ രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രച്ചർ സൗകര്യം എയർ ഇന്ത്യയിൽ മാത്രമാണുണ്ടായിരുന്നത്
മാർച്ച് 26 മുതലാണ് യു.എ.ഇയിൽ നിന്നും തിരിച്ചുമുള്ള സർവീസുകളിൽ ചിലത് നിർത്തുന്നത്
വിമാനം ലാൻഡ് ചെയ്ത ശേഷം രമാകാന്തിനെ സഹർ പൊലീസിന് കൈമാറുകയായിരുന്നു
മാര്ച്ച് 4ന് കൊല്ക്കൊത്ത-ഡല്ഹി വിമാനത്തിലാണ് സംഭവം
ഇന്നലെ വൈകിയത് 19 മണിക്കൂറിലേറെ
രാത്രി പത്ത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്
കോഴിക്കോട് നിന്ന് ദമാമിലേക്ക് ടേക്ക് ഓഫ് ചെയ്ത എയര് ഇന്ത്യയുടെ ഐ.എക്സ് 385 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്ന്ന് തിരുവനന്തപുരത്ത് ഇറക്കിയത്