Light mode
Dark mode
നാഗ്പൂരിൽ കഴിഞ്ഞ ആഴ്ച ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അജിത് പവാറിന്റെ പ്രസ്താവന.
2021 ഒക്ടോബർ ഏഴിനാണ് അജിത്തുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
തെരഞ്ഞെടുപ്പ് വിജയത്തിലൂടെ യഥാർഥ ശിവസേന തങ്ങളാണെന്ന് തെളിഞ്ഞുവെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു.
എന്‍സിപി പിളര്‍ത്തി മറുകണ്ടം ചാടിയ അജിത് പവാറിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പി നേതാക്കളും ആർ.എസ്.എസും അജിത് പവാർ പക്ഷത്തെ മഹായുതി സഖ്യത്തിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനമുന്നയിച്ചിരുന്നു.
ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എൻ.സി.പി എം.എൽ.എമാരും ഏക്നാഥ് ഷിൻഡെ മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചത്.
എൻസിപിയുടെ പേരും ക്ലോക്ക് ചിഹ്നവും കൈക്കാക്കാനുള്ള നീക്കം അജിത് പവാർ ശക്തമാക്കി