Light mode
Dark mode
പെരുംകുഴി സ്വദേശി എഴുപത്തിരണ്ടുകാരനായ യോഹന്നാൻ ആണ് മരിച്ചത്
ബോട്ടിനടിയിലെ പലക ഇളകി വെള്ളം കയറിയതാണ് അപകടകാരണമെന്നാണ് നിഗമനം
അപകടം റാണിചിത്തിര കായലിൽ
ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ച കെട്ടിടത്തിലാണ് തീപിടിച്ചത്
പ്രതി മനു എന്ന കൊച്ചുകുട്ടനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
മൈത്രി നഗർ മുരളി മോഹനാണ് മരിച്ചത്
പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നൊറോണയുടെ കെ.സി.ബി.സി പുരസ്കാരം നേടിയ 'തൊട്ടപ്പൻ'എന്ന കഥാസമാഹാരത്തിലെ ഒരുകഥയാണ് 'കക്കുകളി'
അപകടത്തിന് ശേഷമാണ് റോഡ് അടച്ച് കുറുകെ ടേപ്പ് വെച്ചതെന്നാണ് നാട്ടുകാർ അറിയിക്കുന്നത്
മർദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവ നടത്തിയെന്ന് കാണിച്ച് ഭാര്യ സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും നൽകിയ പരാതിയിലാണ് നടപടി
ഈ ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലായിരുന്നെന്ന് നാട്ടുകാര്‍
21 മാസം ഒളിവിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസമാണ് കോടതിയിൽ കീഴടങ്ങിയത്
അമ്പലപ്പുഴ വടക്ക് വളഞ്ഞവഴി അയോധ്യാനഗറിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് എട്ട് യുവാക്കൾ സംഘടിച്ചെത്തി സ്ത്രീകളെ ആക്രമിച്ചത്.
ഫെലിക്സിന്റെ തലയിലും തലയിലും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയിൽ മുറിവുകളുണ്ടായിരുന്നു
ചേർത്തലയിലും കൊമ്മാടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
ജില്ലാ സെക്രട്ടറിമാർ ഉൾപ്പടെ നാല് പ്രവർത്തകരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കരുതൽ തടങ്കലിലാക്കിയത്
കുട്ടികളെ വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കൾക്കും നിസാര പരിക്കേറ്റു
എല്ലാ കെട്ടിടങ്ങളും പൊളിക്കണമെന്ന് സുപ്രിംകോടതി അന്ത്യശാസനം നൽകിയിരുന്നു
രാജധാനി എക്സ്പ്രസിൽ വെച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി
വാഹനം തട്ടികൊണ്ടു പോയ കേസില്‍ കസ്റ്റഡിയിലെടുത്തപ്പോഴാണ് കള്ളനോട്ട് നൽകിയ വിവരം പൊലീസിന് ലഭിച്ചത്
ബിജെപി അനുഭാവിയായ മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോൾ മർദിച്ചെന്നും പരാതിയിൽ പറയുന്നു