Light mode
Dark mode
മഞ്ഞനിറം മാറുന്നതിനായി കൊണ്ടുപോയ കുഞ്ഞുങ്ങളെ തിരികെ നൽകിയപ്പോൾ മാറിപ്പോകുകയായിരുന്നു
ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളും അറസ്റ്റിൽ
എ.ആർ ക്യാമ്പിലെ എ.എസ്.ഐ ഫെബി ഗോൺസാലസാണ് മരിച്ചത്
പുറത്തുനിന്നും എത്തിയ എസ്.എഫ്.ഐ പ്രവർത്തകരും മർദിച്ചന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.
സംഭവത്തിൽ മുതുകുളത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്
കൊല്ലം അഴീക്കൽ സ്വദേശി കണ്ണനെയാണ് കാണാതായത്
രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജിലും, ഒരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
എഞ്ചിൻ തകരാറിലായതാണ് സംഭവത്തിനിടയാക്കിയത്
കഴിഞ്ഞ 12 ദിവസങ്ങളിലായി ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ കുടിവെള്ളമില്ലാതെ പ്രയാസപ്പെടുകയായിരുന്നു
ഹരിപ്പാട് നഗരസഭയിൽ വഴുതാനം പാടശേഖരത്തെ താറാവുകൾക്കാണ് പക്ഷിപ്പനി ബാധിച്ചത്
ഏകദേശം 20,000 പക്ഷികളെ കൊന്നൊടുക്കേണ്ടി വരും.
ഇവരിൽ രണ്ടു പേർ ഹര്‍ത്താൽ ആക്രമണക്കേസില്‍ അറസ്റ്റിലായിരുന്നു.
കോഴിക്കോട് കെ.എസ്.ആര് .ടി.സി ബസുകൾ സർവീസ് നിർത്തി വെച്ചു
കോൺഗ്രസ് ഏറ്റെടുത്ത സമരം തന്നെയാണ് തോട്ടപ്പള്ളി കിരമണൽ ഖനന വിരുദ്ധ സമരം
ചൊവ്വാഴ്ച വൈകിട്ടാണ് ജില്ലയിലെ പര്യടനം അവസാനിക്കുക
കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണുവിനാണു മർദനമേറ്റത്. പൈസ ആവശ്യപ്പെട്ട് മർദിച്ച് അവശനാക്കിയ അക്രമികൾ ഒടുവിൽ ബീഫ് ഫ്രൈ തട്ടിപ്പറിക്കുകയായിരുന്നു.
2020 ജനുവരിയിലാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്
ചിലപ്പോഴൊക്കെ നമ്മൾ യഥാർഥ 'ഇൻക്രെഡിബിൾ ഇന്ത്യ ആണെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്
തുടർച്ചയായി അവസരം ലഭിച്ചിട്ടും മോശം പ്രകടനം തുടരുന്ന ഋഷഭ് പന്തിനെ ലോകകപ്പ് സംഘത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഫോമിലുള്ള സഞ്ജുവിനെ റിസർവ് ടീമിൽ പോലും അവഗണിച്ചതിൽ കലിപ്പിലാണ് ആരാധകർ
ചെന്നിത്തല സ്വദേശി രാഗേഷിനായാണ് തെരച്ചിൽ.