Light mode
Dark mode
മിസ്സിസ് പ്രണീത് കൗർ ക്യാപ്റ്റനെക്കാൾ വിവേകമുള്ളയാളാണെന്ന് മാര്‍ഗരറ്റ് ആല്‍വ
കോൺഗ്രസ് വിട്ട് ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് ലയനം
പാര്‍ട്ടി യോഗത്തിനു ശേഷം സിങ് ബി.ജെ.പിയില്‍ ചേരും
ശിവരാജ് സിങ് ചൗഹാൻ, മുഖ്താർ അബ്ബാസ് നഖ്വി തുടങ്ങിയവരും പരിഗണനയിലുണ്ട്
ജനങ്ങളുടെ വിധിയെ ഞാൻ എല്ലാ വിനയത്തോടെയും സ്വീകരിക്കുന്നു
പാട്യാല മണ്ഡലത്തിൽ ആംആദ്മി സ്ഥാനാർത്ഥി അജിത് പാൽ സിങ് കോഹ്ലിയോടാണ് ക്യാപ്റ്റൻ പരാജയം സമ്മതിച്ചത്
കഴിഞ്ഞ മാസം കോൺഗ്രസ് വിട്ട അമരീന്ദർ സിങ് ഇന്നലെയാണ് പഞ്ചാബിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്
അമരീന്ദർ സിംഗിനെ കോൺഗ്രസ് അപമാനിച്ചെന്ന് ബി.ജെ.പി സംഘടന സെക്രട്ടറി ദിനേശ് കുമാർ പറഞ്ഞു
25 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് അമരീന്ദർ ക്യാമ്പിന്റെ അവകാശവാദം
പട്യാലയിൽ നിന്നുള്ള ലോക്സഭാ എംപിയാണ് പ്രനീത് കൗര്‍
ബിജെപിയിലേക്ക് പോകില്ലെന്നും അമരീന്ദര്‍
കൂട്ട രാജിക്കിടെ, ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഡൽഹി സന്ദർശനവും കോൺഗ്രസിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായും അമരീന്ദർ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു റിപ്പോർട്ട്
രാഹുലിനും പ്രിയങ്കക്കും പരിചയ സമ്പത്തില്ലെന്നും അവർ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണെന്നും മുൻ പഞ്ചാബ് മുഖ്യമന്ത്രി
അമരീന്ദർ സിങ് രാജി വെക്കുന്ന ചിത്രം മകൻ ട്വിറ്ററിൽ പങ്കുവെച്ചു
പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്
മുഖ്യമന്ത്രി അമരീന്ദർ സിങും ചടങ്ങിൽ പങ്കെടുത്തു
അനുനയ ശ്രമത്തിന്റെ ഭാഗമായി മുതിർന്ന നേതാവ് ഹരീഷ് റാവത്ത് അമരീന്ദർ സിങുമായി കൂടിക്കാഴ്ച്ച നടത്തും.
പ്രശ്നപരിഹാരത്തിനായി നിരവധി തവണ പഞ്ചാബ് കോണ്‍ഗ്രസിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധിയും മറ്റു കേന്ദ്രനേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.
ചിലര്‍ രാഷ്ട്രീയ നിറം നല്കുന്നു. നാണക്കേടാണിതെന്ന് അമരീന്ദര്‍ സിങ്