- Home
- amit shah
India
26 May 2018 3:58 PM GMT
ജഡ്ജിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ തേടി അമിത് ഷാ; ഫട്നാവിസിനെ വിളിച്ചുവരുത്തി
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വിളിച്ചുവരുത്തിയാണ് മാധ്യമപ്രവര്‍ത്തകനെയും കുടുംബത്തെയും കുറിച്ച് അന്വേഷിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തക സുജാത ആനന്ദാണ് ഇക്കാര്യം...
India
24 May 2018 2:37 PM GMT
അമിത് ഷായും യോഗിയും കേരള മോഡല്‍ വികസനം ഗുജറാത്തിലും യുപിയിലും നടപ്പിലാക്കണം: രാമചന്ദ്രഗുഹ
ബിജെപിയും ആര്‍എസ്എസും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോവുകയാണ് വേണ്ടതെന്ന് ചരിത്രകാരന് രാമചന്ദ്രഗുഹചരിത്രകാരനായ റോബിന് ജെഫ്രി കേരള മോഡലിനെക്കുറിച്ച് എഴുതിയ...
India
24 May 2018 12:36 AM GMT
കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കില്ലേ? യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കില്ലേ? ഇല്ലെന്ന് അമിത് ഷായോട് ബിജെപിക്കാര്‍
വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഈ സര്‍ക്കാറിനെ പിഴുതെറിയില്ലേ എന്ന ചോദ്യത്തിന് ഇല്ല (നഹി) എന്ന മറുപടി ലഭിച്ചതോടെ അമിത് ഷാ വിയര്ത്തുഹിന്ദി സംസാര ഭാഷയല്ലാത്ത കര്‍ണാടകയിലെ വോട്ടര്‍മാരോട് ഹിന്ദിയില്‍...
India
23 May 2018 5:52 PM GMT
അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരായ വാര്‍ത്ത: വെബ്സൈറ്റിനെതിരെ 100 കോടിയുടെ മാനനഷ്ടകേസ്
ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ കമ്പനി കണക്കില്‍ കവിഞ്ഞ ലാഭം സ്വന്തമാക്കിയ വാര്‍ത്ത പുറത്തുവിട്ട ദ വയ്ര് എന്ന വെബ്സൈറ്റിനെതിരെ 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയല്‍ ചെയ്യും....
India
22 April 2018 3:04 PM GMT
മോദി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ താഴെ തട്ടില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് അമിത്ഷാ
ദേശീയ നേതാക്കളുടേയും സംസ്ഥാന ഭാരവാഹികളുടേയും യോഗത്തിലായിരുന്നു അമിത്ഷായുടെ....നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനോപകാര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്ന് ദേശീയ...