Light mode
Dark mode
എ.കെ.ആന്റണിയുടെ മേൽവിലാസം തന്നെയാണ് അനിലിന്റെ ശക്തിയായി ബി.ജെ.പി കരുതുന്നത്
രണ്ടു പാർട്ടികളുടെയും നിലപാടുകള്‍ ഒന്നായത് കൊണ്ടാണ് വേഗത്തിൽ പാർട്ടി മാറാൻ കഴിയുന്നത് എന്നും ഗോവിന്ദൻ
ബിബിസിക്കെതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ടാണ് കെ സുരേന്ദ്രന്റെ വിമർശനം
'ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന വാർത്തകൾ ബിബിസി നൽകിയിട്ടുണ്ട്'
'അനില്‍ ആന്റണിയുമായി സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സംഘിമനസ്സുള്ളതായി തോന്നിയിട്ടില്ല'
ബി.ബി.സി ഡോക്യുമെന്ററിയിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ചത് വിവാദമായതിനെ തുടർന്ന് അനിൽ ആന്റണി കോൺഗ്രസിലെ പദവികൾ രാജിവെച്ചിരുന്നു.
ബി.ബി.സി ഡോക്യുമെന്ററി വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം അനിൽ ട്വീറ്റ് ചെയ്തിരുന്നു.
പാർട്ടിയിൽ വരുമ്പോൾ തന്നെ കൊടുക്കുന്ന പ്രിവിലേജ് കൊണ്ടാണ് പാർട്ടിയെ വെല്ലുവിളിക്കാൻ തയ്യാറാകുന്നതെന്നും റിജിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ബി.ബി.സിയെക്കാൾ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്ന് അനിൽ പറഞ്ഞു. അതേസമയം ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യക്തമായ നിലപാട് പറയാൻ അദ്ദേഹം തയ്യാറായില്ല.
"ഇതുപോലുള്ള പാഴുകളെ വച്ച് ഐ ടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐ ടി സെൽ പിരിച്ചു വിടുന്നതാണ്"