Light mode
Dark mode
7ാം മിനുറ്റിൽ ആഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്
കഴിഞ്ഞ ദിവസം കണ്ടെത്തിയ ഹൃദ്രോഗത്തെ തുടർന്ന് അർജന്റൈൻ ഫുട്ബോൾ താരം സെർജിയോ അഗ്യൂറോ ഫുട്ബാളിൽ നിന്നും വിരമിച്ചേക്കും. കഴിഞ്ഞ ദിവസം അലാവാസിനെതിരെ ക്യാമ്പ് ന്യൂവിൽ നടന്ന ബാഴ്സലോണയുടെ മത്സരത്തിന്റെ 42 ആം...
ഫുട്ബോൾ മൈതാനത്തുള്ള ശൗര്യം അർജന്റീനക്ക് ക്രിക്കറ്റില്‍ ഇല്ലെന്നാണ് ഇന്നലത്തെ കൗതുകമുണർത്തുന്ന മത്സരഫലം പറയുന്നത്
ബ്രസീലിനായി റഫീന്യ രണ്ടും നെയ്മറും ബര്‍ബോസ ഓരോ ഗോളുകളും നേടി
കളിയുടെ 38ആം മിനിട്ടിൽ അർജീൻറീനയ്ക്കായി മെസിയുടെ ബൂട്ട് ആദ്യ വെടിപൊട്ടിച്ചു...
പരേഗ്വക്കെതിരെയുള്ള മത്സരത്തിൽ ലയണൽ മെസിയടക്കമുള്ള അർജന്റീന ടീം 70 ശതമാനം സമയവും പന്ത് കൈവശം വെച്ചെങ്കിലും ഗോൾ നേടാനായില്ല
ബ്രസീലും അർജന്റീനയും ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നടന്ന അനിഷ്ട സംഭവങ്ങളിൽ പ്രസ്താവനയുമായി ഫിഫ. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ ക്വാറന്റീൻ നിയമങ്ങൾ...
എല്ലാ നിയമങ്ങളും പാലിച്ച് മൂന്ന് ദിവസം മുമ്പേ അർജന്റീന ടീം ബ്രസീലിൽ എത്തിയിരുന്നു; ഇത്തരം സംഭവങ്ങൾ ഇനി സംഭവിച്ചുകൂടാ - എ.എഫ്.എ
കോപ്പ അമേരിക്ക ഫൈനലിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാന്‍ ബ്രസീല്‍ ഇറങ്ങുമ്പോള്‍ ലാറ്റിനമേരിക്കയിലെ ചാമ്പ്യന്മാരുടെ പെരുമ നിലനിർത്തണമെന്ന ലക്ഷ്യവുമായാണ് അർജന്റീന ബൂട്ടുകെട്ടുക.
ഡ്രിബിൾ ചെയ്തു മുന്നേറുന്നതിനിടെയാണ് മാർട്ടിനസ് താരത്തെ പരുക്കന്‍ ടാക്കിളിന് വിധേയമാക്കിയത്
ഞായറാഴ്ച ബ്രസീലിനെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം
തെക്കേ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആറ് കളിയില്‍ ആറും ജയിച്ച് ബ്രസീലാണ് ഒന്നാം സ്ഥാനത്ത്
രസകരമെന്നു പറയട്ടെ, 2014 ഫൈനലിന്റെ വേദിയായ മാരക്കാനയിലാണ് മെസി അവസാനം അർജന്റീനയ്ക്ക് വേണ്ടി ഒരു അന്താരാഷ്ട്ര ട്രോഫി നേടിയത് - 2021 കോപ്പ അമേരിക്ക.
പെരേര ഡയസിനെ പോലെ മികച്ച കളിക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു
മലേഷ്യൻ ക്ലബായ ജോഹറിനു വേണ്ടി ഒരു സീസണിൽ 30 ഗോളുകൾ സ്കോര്‍ ചെയ്ത് റെക്കോർഡിട്ട താരം കൂടിയാണ് ജോർഗെ പെരേര ഡയസ്.
ആദ്യ മിനിറ്റുകളില്‍തന്നെ അര്‍ജന്റീനയെ ഞെട്ടിച്ച് ഇന്ത്യ മത്സരത്തിലെ ആദ്യ ഗോള്‍ നേടി
ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ പ്രവേശിച്ചത്
കോപ്പയിലെ ചാമ്പ്യന്പട്ടത്തിന്റെ പകിട്ടില്‍ ടോക്യോയിലെത്തിയ അര്‍ജന്റീനക്ക് ഓസ്ട്രേലിയയുടെ ഷോക് ട്രീറ്റ്മെന്റ്.
ക്രിക്കറ്റിന് പ്രാധാന്യമുള്ള ഇന്ത്യയിൽ നിന്നും കേരളത്തിന്റെ ഫുട്ബോൾ പ്രേമത്തെ കുറിച്ചും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും യൂറോകപ്പ് ജേതാക്കളായ ഇറ്റലിയും തമ്മിൽ സൂപ്പർകപ്പിൽ ഏറ്റുമുട്ടാനൊരുങ്ങുന്നു