Light mode
Dark mode
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്ന ബിൽ രാഷ്ട്രപതി അംഗീകരിച്ചില്ല
കോടതി നിർദേശിച്ചതിനനുസരിച്ചുള്ള നടപടിയാണ് വി.സിമാരുടെ ഹിയറിങ്
ഗവർണർ കഞ്ചിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
പൊലീസും സി.ആർ.പി.എഫും സംയുക്തമായി സുരക്ഷ കൈകാര്യം ചെയ്യും
മുഖ്യമന്ത്രിയുടെ തൊട്ട് അടുത്താണ് ഇരുന്നതെങ്കിലും മുഖ്യമന്ത്രിയോട് മിണ്ടാനോ, മുഖം കൊടുക്കാനോ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തയ്യാറായില്ല
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് പോലും മുഖ്യമന്ത്രിയോട് മിണ്ടാതെ പിണങ്ങിയിരുന്ന ഗവർണർ നയപ്രഖ്യാപനത്തിന് എന്ത് ചെയ്യും എന്ന ചോദ്യം സർക്കാരിന് മുന്നിലുണ്ട്.
സര്‍വകലാശാല കാമ്പസിലെ ഗവർണർക്ക് എതിരായ ബാനറിൽ ഇന്ന് വിശദീകരണം നൽകുമെന്നും വി.സി
വിമാനത്താവളം മുതല്‍ രാജ്ഭവന് വരെയുള്ള വഴിയില്‍ ഇന്നലെ രാത്രി അഞ്ചിടത്ത് ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുണ്ടായി
''ഗവർണറെ കാണുമ്പോൾ ഓർമ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിൻ ഹനീഫയെ''
സംസ്ഥാനത്തിന്റെ നിയമ പോരാട്ടങ്ങൾക്ക് പ്രതിപക്ഷം ഒപ്പം നിൽക്കണമെന്നും മുഖ്യമന്ത്രി
''ബിൽ പിടിച്ചുവെക്കാന്‍ തക്ക കാരണം ഗവർണർ അറിയിച്ചില്ല, രണ്ടുവർഷം ഗവർണർ എന്തുചെയ്യുകയായിരുന്നു''
കേന്ദ്രസർക്കാരും ഗവർണറുടെ അഡീഷണൽ ചീഫ്സെക്രട്ടറിയും കോടതിയിൽ നിലപാട് അറിയിക്കണം
ഗവർണർ പദവി ആവശ്യമില്ലെന്നാണ് സി.പി.എം നിലപാടെന്നും എം.വി.ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
ഗവർണർ ബൻവാരി ലാൽ പുരോഹിതിനെതിരെ പഞ്ചാബ് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് സുപ്രിംകോടതി നിരീക്ഷണം.
ഉത്തർപ്രദേശ് പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന.
'വിദ്യാർഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തില്‍'
'തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാനുണ്ടാകും'
സാങ്കേതികസര്‍വ്വകലാശാലയിലും കേരള സര്‍വ്വകലാശാലയിലും അടക്കം ഗവര്‍ണര്‍ എടുത്ത തീരുമാനങ്ങള്‍ കോടതി റദ്ദാക്കിയതാണ് ഭരണപക്ഷത്തിന്റെ ആയുധം
ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദേശം അനുസരിച്ചെന്ന് നിയമോപദേശം ലഭിച്ചു
നിയമസഭ പാസാക്കിയിട്ടും ഗവര്‍ണര്‍ ഒപ്പിടാത്ത എട്ട് ബില്ലുകളാണുള്ളത്