Light mode
Dark mode
തന്റെ കയ്യിൽ നിന്ന് വൻതുക വാങ്ങുന്നത് റുവൈസിന്റെ സഹോദരിക്ക് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്നും ഷഹാന കുറിച്ചിട്ടുണ്ട്
സ്ത്രീധന പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ഷഹന കുറിപ്പിൽ വ്യക്തമാക്കിയിരുന്നു
ബൈക്കിൽ അടുത്തെത്തിയ പ്രതികൾ ലിഫ്റ്റ് നൽകാനെന്ന വ്യാജേന ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.
ഹരിയാനയിൽ നിന്നാണ് പ്രതികൾ പിടിയിലായത്
കുഞ്ഞ് ജനിച്ച അന്ന് തന്നെ കൊല്ലാൻ ഷാനിഫ് തീരുമാനിച്ചിരുന്നു. അവസരം ലഭിക്കാനായാണ് ഒരു മാസത്തോളം കാത്തിരുന്നതെന്ന് ഷാനിഫ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്
ഇന്നലെ രാവിലെ അബ്ദുൾ റഷീദിനെ ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു
രാവിലെ ക്ലാസ്സ് മുറികൾ വൃത്തിയാക്കാൻ എത്തുന്ന പ്രതി വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി
മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിച്ചവർ ബഹ്റൈനിൽ പിടിയിലായി. സാമൂഹിക മാധ്യമങ്ങളിലുടെ ഇത് സംബന്ധിച്ച് പ്രചരിച്ച വീഡിയോ പ്രകാരമാണ് അന്വേഷണം നടന്നത്. ഹമദ് ടൗണിലാണ് കേസിനാസ്പദമായ...
അറസ്റ്റിലായ അങ്കിത് തിവാരിയുടെ മുറിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥർ, ആ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഫയലുകൾ തുറന്നെന്നും ഇ.ഡി പറയുന്നു.
അറസ്റ്റിലായ പ്രതികളിൽ നിന്ന് വൻതോതിൽ മതഗ്രന്ഥങ്ങളും പ്രചാരണ സാമഗ്രികളും ലാപ്ടോപ്പുകളും കണ്ടെടുത്തു.
ദൃശ്യങ്ങൾ പകർത്തി പിന്നീട് ഇതുകാട്ടി ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി പറയുന്നു.
തമിഴ്നാടും വിജിലന്‍സും അഴിമതി വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്
പത്മകുമാർ, ഭാര്യ എം.ആർ അനിതകുമാരി, മകൾ അനുപമ എന്നിവരുടെ അറസ്റ്റ് ആണ് പൂയപ്പള്ളി പൊലീസ് രേഖപ്പെടുത്തിയത്
ബുധനാഴ്ച സരോജിനി നഗർ ഏരിയയിലെ ലഖ്നൗ ഹോട്ടലിൽ ഭാര്യക്കൊപ്പം ഇരിക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്
ഉപയോക്താക്കൾക്കിടയിൽ 'പറവ' പേരിലാണ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്
ചില ഡോക്ടർമാരും ഈ റാക്കറ്റിൽ പങ്കാളികളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഭരണഘടനാ ദിനമായി ആചരിച്ച ഞായറാഴ്ച തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവാവ് അധിക്ഷേപ പരാമർശം നടത്തിയത്.
ഖത്തറില്‍ താമസ കേന്ദ്രങ്ങളില്‍ മോഷണം നടത്തിയ ആറ് പേര് അറസ്റ്റില്‍. ആഫ്രിക്കന്‍ വംശജരാണ് പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്ന് പതിമൂന്ന് ലക്ഷത്തോളം ഖത്തര്‍ റിയാലും മൂന്ന് ലക്ഷം റിയാല്‍ മൂല്യമുള്ള...
മുന്‍പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇസ്രായേൽ ആന്റ് ഫലസ്തീൻ അഫയേഴ്സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സ്റ്റുവർട്ട് സെൽഡോവിറ്റ്സ് (64) ബുധനാഴ്ചയാണ് അറസ്റ്റിലായത്
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.