അഞ്ച് കിലോ കൊക്കെയിനുമായി രണ്ടുപേർ അബൂദബിയിൽ പിടിയിലായി
അഞ്ചു കിലോ കൊക്കെയ്നുമായി രണ്ടുപേരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. അറബ്, ലാറ്റിന്‍ അമേരിക്കന്‍ വംശജരാണ് അറസ്റ്റിലായത്. ഗൾഫിലേക്ക് ലഹരി എത്തിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് സൂചന....