Light mode
Dark mode
കൊലപാതകവുമായി ബന്ധപ്പെട്ട് മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചികിത്സക്കാവശ്യമുള്ള 55 ലക്ഷം രൂപയുടെ 32 ശതമാനം ആരോഗ്യവകുപ്പിൽനിന്ന് വാങ്ങി നൽകാമെന്ന പേരിലായിരുന്നു തട്ടിപ്പ്
കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവാണ് അറസ്റ്റിലായത്
ഉത്തരാഖണ്ഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യു.പി സ്വദേശിനിയായ 33കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
1500 മീറ്റർ വൈദ്യുതി കമ്പികളാണ് മോഷ്ടിച്ചത്
14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
പൊലീസുകാരന്റെ കാർ മോഷ്ടിച്ചതിനാണ് ഇയാൾ അറസ്റ്റിലായിരുന്നത്
കൊലപാതകം നടന്ന് മണിക്കൂറുകൾക്കിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
പിടിലായവരിൽ ഭൂരിഭാഗവും വിദേശികൾ
സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിലാണ് മനീഷ് സിസോദിയയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.
ഹവല്ലി, സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയ, കബ്ദ് എന്നിവിടങ്ങളിലാണ് നടപടി
നാലുലക്ഷം രൂപയ്ക്ക് ചൈനീസ് കമ്പനിക്ക് പരാതിക്കാരനെ പ്രതി വിറ്റെന്ന് എഫ്.ഐ.ആര്
രണ്ടാം ഭാര്യ നൽകിയ മറ്റൊരു പീഡന കേസിൽ നിലവിൻ സസ്പെൻഷനിലാണ് അബ്ദുൾ റസാഖ്
ഇയാൾക്കെതിരെ തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, നീലഗിരി പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള നേതാവാണ് മൊയ്തീന്
നിലമ്പൂർ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം
സിറ്റിയിൽ കെട്ടിടങ്ങളുടെ ബേസ്മെന്റിൽ പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകൾക്കുമെതിരെ നടപടിയെടുക്കാൻ ഡൽഹി മേയർ ഷെല്ലി ഒബ്റോയി ഉത്തരവിട്ടു.
നികുതി അടയ്ക്കുന്ന വിഷയത്തിൽ മുസ്ലിംകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള കാർട്ടൂൺ ചിത്രമായിരുന്നു ഇവർ പങ്കുവച്ചത്.
വെച്ചൂരിലെ വീട്ടുമുറ്റത്ത് വേലികെട്ടി തിരിച്ചായിരുന്നു യുവാവ് കഞ്ചാവ് കൃഷിനടത്തിയതെന്ന് എക്സൈസ് സംഘം
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച 'ഹിന്ദു യുവവാഹിനി'യുടെ സംസ്ഥാന തലവനാണ് താനെന്നും ഇയാളുടെ സോഷ്യൽമീഡിയ പ്രൊഫൈലിൽ പറയുന്നു.