Light mode
Dark mode
സി.ടി സ്കാൻ നടത്തിയപ്പോഴാണ് യുവതിയുടെ തലയിൽ നിന്ന് 10 സൂചികൾ കൂടി കണ്ടെത്തിയത്
വിവാദ ഐ.എ.എസ് ഓഫീസറായ പൂജയെ യു.പി.എസ്.സി പരീക്ഷകളിൽ നിന്ന് നേരത്തെ വിലക്കിയിരുന്നു
2004ൽ കോട്ട രവിയെന്നയാളെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളിൽ ഒരാളാണ് എം.ഗജേന്ദ്ര
അറസ്റ്റിലായത് ബീഹാറിലും ജാർഖണ്ഡിലും നിന്ന്
പണമിടപാടുമായി ബന്ധപ്പെട്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ്
വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി ഇന്നു രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അസമിലെ ദിബ്രുഗഡ് ജയിലിലാണ് അമൃതപാൽ സിങ് ഇപ്പോൾ കഴിയുന്നത്
നാലുവയസുള്ള പേരക്കുട്ടിയെ മര്‍ദിച്ചതാണ് വെടിവെപ്പില്‍ കലാശിച്ചത്
അപകടം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്
200 ഗ്രാം കൊക്കെയിൻ ക്യാപ്സ്യൂളുകളും പിടികൂടി
മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിൽ പ്രതിയായ പുത്തൂർ സ്വദേശി സാജന്റെ പിറന്നാളാഘോഷിക്കാനായിരുന്നു പരിപാടി.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞവർഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആർകോട് സുരേഷിന്റെ സഹോദരനും കൂട്ടാളികളുമാണ് പിടിയിലായത്.
കണ്ടക്ടർ മുന്നോട്ടുകയറി നിൽക്കാനാവശ്യപ്പെട്ടതിനെ തുടർന്ന് ബസിനകത്തു വച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു.
ആധാരം എഴുത്ത് ഓഫീസിലെ ക്ലർക്കും പിടിയിലായി
ചോദ്യ പേപ്പർ ചോർച്ചാക്കേസിൽ സി.ബി.ഐയുടെ പിടിയിലാവുന്ന ഏഴാമത്തെ ആളാണിത്.
മുഖ്യപ്രതിയായ ഭർത്താവ് അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയുടെ അമ്മയെയും ഭീഷണിപ്പെടുത്തിയെന്നും പൊലീസ്
അമ്മയെ കൊലപ്പെടുത്തിയ കേസിൽ 17 വർഷമായി ജയിലിൽ കഴിയുകയായിരുന്ന മോഹനന് 20 ദിവസത്തെ പരോളിലാണ് വീട്ടിലെത്തിയത്
കുട്ടികളെയും കാറിനെയും തിരിച്ചു നൽകാൽ 50 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്