Light mode
Dark mode
കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിനിമാ നിര്‍മാതാവായ ഇംതിയാസ് കത്രിക്ക് എന്‍സിബി വീണ്ടും നോട്ടീസ് നല്കി.
എം.ഡി.എം.എ ഇനത്തിൽ പെട്ട ഏഴു ഗ്രാം എക്സറ്റസി മരുന്ന് കണ്ടെടുത്തു
28 മണിക്കൂർ കഴിഞ്ഞ ശേഷവും മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കാത്തതിനെയും എഫ്.ഐ.ആർ തയാറാക്കാത്തതിനെയും പ്രിയങ്ക വിമർശിക്കുകയും പ്രതിഷേധിച്ച് നിരാഹാര സമരം ഇരിക്കുകയും ചെയ്തിരുന്നു
വൻകിടവിതരണക്കാരനായ ശ്രേയസ് നായർക്ക് മയക്കുമരുന്നിനുള്ള ഓർഡർ കിട്ടിയത് ഡാർക് വെബിലൂടെയും പെയ്മൻറ് കിട്ടിയത് ബിറ്റ്കോയിനിലൂടെയുമാണെന്ന് എൻ.സി.ബി പറയുന്നു
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ഏകദേശം അന്‍പതോളം സ്കൂട്ടറുകള് പ്രതി ഈ രീതിയില്‍ മോഷ്ടിച്ചതായി പോലിസ് പറഞ്ഞു.
പ്രണയവിവാഹം, നിരന്തര വഴക്കുകൾക്കൊടുവിൽ കുട്ടികളുടെ മുമ്പിൽവച്ച് കടുംകൈ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിലെ മാനസിക രോഗവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതോടെയാണ് അറസ്റ്റ്
കഴിഞ്ഞ ദിവസമാണ് ശാന്തൻപാറ ആനയിറങ്കലിൽ പതിനാലു വയസുകാരി പീഡനത്തിന് ഇരയായത്
'മോശയുടെ അത്ഭുത വടി മുതല്‍, 18,000 കോടിയുടെ സ്വര്‍ണ ഖുർആൻ വരെ'
ലഷ്കർ ഭീകരനായ നദീം അബ്രാറിനെയാണ് പിടികൂടിയത്
ലോക്ഡൌൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പൊലീസ് പിടിയിലാകുന്നത്
മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം ഒരാളെ പിടികൂടി.
ആന്റണി ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടികളുടെ പണവും ആഭരണങ്ങളും കൈക്കലാക്കുന്ന തട്ടിപ്പുകാരനെ പൊലീസ് പിടികൂടി. മാനന്തവാടി സ്വദേശി പൊറോട്ട ബിജുവെന്ന ആന്റണി ബിജുവിനെയാണ്...