Light mode
Dark mode
ആദ്യ പകുതിയിൽ നിരാശപ്പെടുത്തിയ സന്ദർശകർ ശക്തമായ തിരിച്ചു വരവാണ് രണ്ടാം പകുതിയിൽ നടത്തിയത്.
സ്ട്രൈക്കർ അർമാൻഡോ ബ്രോജ(58), പകരക്കാരനായി ഇറങ്ങിയ പ്രതിരോധതാരം തിയാഗോ സിൽവ(68), റഹിം സ്റ്റെർലിങ്(69), എൻസോ ഫെർണാണ്ടസ്(85) എന്നിവർ ലക്ഷ്യംകണ്ടു
പ്രീമിയർലീഗിൽ മോശം ഫോമിൽ തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയുമാണ് താരങ്ങൾക്കായി പ്രധാനമായും രംഗത്തുള്ളത്
2023 ലെ അവസാന മത്സരത്തിൽ ഫുൾഹാമാണ് ഗണ്ണേഴ്സിനെ കീഴടക്കിയത്.
നാലാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ ഗബ്രിയേലിന്റെ ഹെഡ്ഡർഗോളിൽ ഗണ്ണേഴ്സ് മുന്നിലെത്തി. 29ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലയുടെ ഗോളിൽ ചെമ്പട സമനിലപിടിച്ചു.
ഗണ്ണേഴ്സിനെതിരെ അവസാനം നേർക്കുനേർവന്ന പത്ത് മത്സരത്തിലും ലിവർപൂൾ തോറ്റിട്ടില്ല. ഏഴ്മാച്ച് വിജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയിലായി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ ജയിച്ചപ്പോൾ ചെൽസി തോറ്റു
ഇന്ന് വിജയിച്ചതോടെ ആഴ്സനലിന് പോയിന്റ് ടേബിളിൽ സിറ്റിയുമായുളള വ്യത്യാസം ഒരു പോയിന്റായി കുറക്കാൻ കഴിഞു
ഈ സീസണിൽ മോശം ഫോമിൽ വലയുകയാണ് ചെൽസി
ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ തോൽവി
ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം
രാത്രി 12:30- ന് സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്
യൂറോകപ്പ് ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്ക് നഷ്ടപ്പെടുത്തിയ താരം നിരവധി വംശീയ ആക്രമണത്തിന് ഇരയായിരുന്നു
ലിവർപൂളിനോട് സമനില വഴങ്ങിയതോടെ ആഴ്സനലിന്റെ ദൗർബല്യങ്ങളും പുറത്ത് വരുകയാണ്
പരാതികൾ വ്യാപകമായി ഉയർന്നതോടെ റഫറിമാരുടെ ഗവേർണിങ് ബോഡിയായ പി.ജി.എം.ഒ.എൽ കോൺസ്റ്റന്റൈനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
പന്ത്രണ്ടു വർഷത്തിന് ശേഷം ആൻഫീൽഡിൽ പ്രീമിയർ ലീഗ് വിജയത്തിനായി ഇറങ്ങിയ ആഴ്സനൽ സമനിലക്കൊണ്ട് രക്ഷപ്പെട്ടു
ലിവർപൂളിന്റെ ഉരുക്ക് കോട്ട തകർക്കുമോ ആഴ്സനൽ
ഇന്നത്തെ മത്സരം വിജയിച്ചതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടേബിളില്‍ രണ്ടാമതുളള സിറ്റിയുമായി എട്ട് പോയിന്റ് ലീഡ് കൈവരിക്കാൻ ആഴ്സനലിനായി
2004- നു ശേഷം പ്രീമിയർ ലീഗ് കിരീടം സ്വപ്നം കാണുന്ന ഗണ്ണേഴ്സ് അർട്ടേറ്റക്കു കീഴിൽ മികച്ച രീതിയിലാണ് കളിക്കുന്നത്
ഗോള്‍പോസ്റ്റില്‍ നിന്ന് കൃത്യം 46 വാര അകലെ നിന്നായിരുന്നു ആ മാജിക്കല്‍ ലോങ്റേഞ്ചര്‍ വന്നത്. കാഴ്ചക്കാരെയും ആഴ്സനലിനെയുമെല്ലാം ഒരുപോലെ ഞെട്ടിച്ച വണ്ടര്‍ ഗോള്‍.