Light mode
Dark mode
തിഹാർ ജയിലിൽ കീഴടങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജൂൺ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ആരോഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെജ്രിവാൾ തെറ്റായ പ്രസ്താവനകൾ നടത്തുകയാണെന്ന് ഇഡി കോടതിയില്‍
നാലുദിവസം കൂടി ജാമ്യം നീട്ടിനൽകണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു
പാർട്ടിക്കെതിരെ സ്വാതി മലിവാൾ എം.പി
‘ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ വനിതാ എം.പിയെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അയക്കുകയായിരുന്നു’
നിലവിൽ 15 ദിവസത്തെ ഇടക്കാല ജാമ്യത്തിലാണ് കെജ്രിവാൾ
ജയിലിൽ പോകേണ്ടിവരില്ലെന്നു പറഞ്ഞത് കെജ്രിവാളിന്റെ കാഴ്ചപ്പാടാണെന്ന് കോടതി
ഒരു കാലത്ത് പരസ്പരം പടവെട്ടിയ ആംആദ്മി പാർട്ടിക്കും കോൺഗ്രസിനും ഇപ്പോൾ ഡൽഹിയിൽ ഒരു കൊടിയാണ്.
‘തിഹാർ ജയിലിലെ ദൃശ്യങ്ങൾ മോദിയും നിരീക്ഷിക്കുന്നു’
മോദി ഗ്യാരണ്ടി ഊതി വീർപ്പിച്ച കുമിളയാണെന്നും കെജ്രിവാൾ ഗ്യാരണ്ടി ഒരു ബ്രാൻഡാണെന്നും കെജ്രിവാൾ
അമിത്ഷായെ പ്രധാനമന്ത്രിയാക്കാനാണ് നരേന്ദ്രമോദി വോട്ടുചോദിക്കുന്നതെന്ന് കെജ്രിവാള് പറഞ്ഞു.
കുറ്റപത്രത്തിൽ കെജ്രിവാളിനെ മദ്യനയക്കേസിലെ പ്രധാന സൂത്രധാരനെന്നായിരിക്കും ഇഡി വിശേഷിപ്പിക്കുക
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് വിശദീകരിക്കാൻ ഇ.ഡിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു
പ്രധാനമന്ത്രിയുടെ ഓഫീസും ലെഫ്.ഗവർണറുടെ ഓഫീസും കെജ്രിവാളിനെ സദാ നിരീക്ഷിക്കുകയാണെന്നാണ് ആരോപണം
കെജ്രിവാളിനെ ഇന്ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും
ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ഇൻഡ്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു സുനിത കെജ്രിവാൾ
‘ഉയർന്ന പ്രമേഹമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് പതിവായി മാമ്പഴവും മധുരപലഹാരങ്ങളും കഴിക്കുന്നത്’
എ.എ.പി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ പട്ടികയിൽ രണ്ടാമതായി കെജ്രിവാളിന്റെ ഭാര്യ സുനിതയുമുണ്ട്
രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദികളിൽ ഒരാളെ പിടികൂടിയതുപോലെയാണ് നിങ്ങൾ അവനോട് പെരുമാറുന്നത്
ഇ.ഡി അറസ്റ്റ് ചോദ്യംചെയ്തുള്ള ഹരജി ഉടൻ പരിഗണിക്കണമെന്ന കെജ്രിവാളിന്റെ ആവശ്യം നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു