Light mode
Dark mode
'സൗമ്യ സിങ്, ബൽദേവ് എന്നിങ്ങനെ മറ്റു രണ്ടുപേരും സ്ഥലത്തുണ്ടായിരുന്നു. കൈയില്‍ മയക്കുമരുന്നുണ്ടായിട്ടും സൗമ്യയെ വെറുതെവിട്ടു.'
ആര്യൻ ഖാന്റെ നിരപരാധിത്വം തെളിയിക്കാനും ജയിലിലേക്ക് അയക്കാതെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും വാങ്കഡെ പറയുന്നു
ആര്യനെ ലഹരിക്കേസിൽ പെടുത്തി ഷാരൂഖ് ഖാനോട് പണം വാങ്ങാനായിരുന്നു നീക്കം
എന്‍.സി.ബിയിലെ എട്ട് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംശയകരമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചമ്പൂരിലെ മഹുൽ ഏരിയയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് പ്രഭാകർ സെയിലിന്റെ അഭിഭാഷകൻ തുഷാർ ഖണ്ഡാരെ പറഞ്ഞു.
ആര്യൻ ഖാൻ കേസിൽ എൻസിബിയുടെ പുതിയ കണ്ടെത്തലുകളിൽ നിന്ന് വ്യക്തമാകുന്നത്...
ഇതു വരെ ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന് സഞ്ജയ് സിങ്
നിലവിൽ ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ജാമ്യത്തിലാണ് ആര്യൻ ഖാൻ
കൊൽക്കത്തയ്ക്ക് വേണ്ടി സാധാരണ ലേലത്തിൽ പങ്കെടുക്കാറുള്ള ഷാരൂഖ് ഖാന് പകരം മക്കളായ ആര്യനും സുഹാനയുമാണ് ഇന്ന് എത്തിയത്
മകന് ആര്യന് ഖാന്റെ അറസ്റ്റിനു പിന്നാലെയാണ് ഷാരൂഖ് ഷൂട്ടിങ് മതിയാക്കി മുംബൈയിലെ വസതിയില്‍ തിരിച്ചെത്തിയത്
ഇനി എല്ലാ ആഴ്ചയും മുംബൈ എൻ.സി.ബി ഓഫീസില്‍ ഹാജരാകേണ്ട
കിംഗ് ഖാന്റെ വിശ്വസ്ത അംഗ രക്ഷകനായ രവി സിംഗ് ആര്യൻ എവിടെ പോയാലും അനുഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഡല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യന് ഖാന് സമന്‍സ് അയച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് എപ്പോള്‍ വിളിച്ചാലും ചോദ്യംചെയ്യലിന് ഹാജരാകണം എന്നത് ആര്യന്റെ ജാമ്യവ്യവസ്ഥകളില്‍ ഒന്നായിരുന്നു.
സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ മുംബൈയിൽ എത്തി കേസ് അന്വേഷണം ഏറ്റെടുക്കും.
ആര്യന്റെ കയ്യില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ സഹായിക്കാനാകുമെന്നും ഗോസാവി പറഞ്ഞു
ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ചതിനു പിന്നാലെയാണ് ആര്യൻ ഖാനെയും കൂട്ടുപ്രതികളെയും മോചിപ്പിക്കാൻ വിചാരണക്കോടതി ഉത്തരവിറക്കിയത്
അഡ്വ.സതീഷ് മനേഷിന്റെയുടെ നേതൃത്വത്തിലുള്ള അഡ്വക്കേറ്റുകളുടെ സംഘമാണ് ആര്യന്ഖാന് വേണ്ടി വാദിച്ചത്
ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്
മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയാണ് ആര്യൻ ഖാനു വേണ്ടി ഹാജരായത്
ആര്യന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതിയിൽ നാളെയും വാദം തുടരും .