Light mode
Dark mode
ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പിയും കോൺഗ്രസും വ്യക്തമാക്കി. നാളെമുതൽ കോർപ്പറേഷൻ വളയുന്നതടക്കമുള്ള സമരരീതികൾ ആവിഷ്കരിക്കാനാണ് പ്രതിപക്ഷ തീരുമാനം.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് യോഗം നിർത്തിവെച്ചു
മീഡിയവണ്‍ വാർത്ത കണ്ടപ്പോള്‍ തന്നെ നടപടിക്ക് നിർദേശം നല്‍കിയെന്ന് മേയർ പറഞ്ഞു
മേയർക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം ചർച്ച ചെയ്യാന്‍ വിളിച്ചുചേർക്കുന്ന യോഗത്തിൽ മേയർ തന്നെ അധ്യക്ഷത വഹിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം പറയുന്നു
കത്ത് വിവാദത്തിൽ ഫോണിലൂടെ മൊഴി നൽകിയെന്ന ആരോപണം തള്ളി ആനാവൂർ നാഗപ്പൻ
'ലെറ്റർപാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവർക്കും എടുക്കാവുന്ന തരത്തിലാണ്'
പൊലീസ് അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്ന് സെക്രട്ടേറിയറ്റിൽ ധാരണ
ഏതന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ
കോർപ്പറേഷൻ മുൻ കൗൺസിലർ ശ്രീകുമാറാണ് ഹരജി നൽകിയത്
അദ്ദേഹം കത്തെഴുതിയത് ഔദ്യോഗിക സ്ഥാനം വെച്ചല്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു
മേയറുടെ രാജി ആവശ്യപ്പെട്ട് കനത്ത പ്രതിഷേധമാണ് നഗരസഭ കൗൺസിലർമാർ നടത്തിയത്
സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അന്വേഷണത്തിനുത്തരവിട്ടു
നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കത്ത് താൻ തയ്യാറാക്കിയതല്ലെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു
മേയർ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ
ശക്തമായ വിഭാഗീയതയും അധികാര വടം വലിയുമാണ് തലസ്ഥാനത്തെ സിപിഎം നേതൃത്വത്തിൽ
വിവാദത്തിൽ ഔദ്യോഗികമായി അന്വേഷണം നടക്കുകയാണെന്നും നഗരസഭ
സി.പി.എം നിർദേശത്തെ തുടർന്നാണ് തദ്ദേശ മന്ത്രിയുടെ ഇടപെടൽ.
യൂത്ത് കോൺഗ്രസ് ദേശീയ സമിതി അംഗം ജെ.എസ് അഖിലാണ് പരാതി നൽകിയത്
പൊലീസും കൗൺസിലർമാരും തമ്മിൽ വാക്കേറ്റമുണ്ടായി
'മേയർ സ്ഥാനത്ത് നിന്നു പുറത്താക്കാൻ സിപിഎം തയ്യാറാകണം'