Light mode
Dark mode
ഇന്ത്യയുടെ ആദ്യമത്സരം 19ന് പാകിസ്താനെതിരെ
അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുവതാരം ദുനിത് വെല്ലലഗെയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ പെട്ടെന്ന് കൂടാരം കയറ്റിയത്
ഇന്ത്യ ഉയർത്തിയ കേവലം 214 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ദസുൻ ഷനകെയും സംഘവും 172 റൺസിൽ മുട്ടുമടക്കുകയായിരുന്നു.
മത്സരാവേശം കെടുത്താൻ കൊളംബോയിൽ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം
ലോക ക്രിക്കറ്റിലെ കരുത്തന്മാരായ ഇന്ത്യയ്ക്കെതിരെ 230 റൺസ് ആണു താരതമ്യേന ദുർബലരായ നേപ്പാൾ അടിച്ചെടുത്തത്
മികച്ച ശരാശരിയുള്ള സഞ്ജുവിനെ പുറത്തുനിർത്തുന്നത് എങ്ങനെ ന്യായികരിക്കാനാകുമെന്ന ചോദ്യവുമായി ഗുജറാത്ത് ടൈറ്റൻസ്
ഗുജറാത്ത് ടൈറ്റൻസിനായി കളിക്കുന്ന മൂന്നു താരങ്ങളും ടീമിൽ ഇടം നേടി
മറ്റൊരു സ്പിന്നറായ രവിചന്ദ്രൻ അശ്വിനും ടീമിൽ ഇടം ലഭിച്ചിട്ടില്ല
പാകിസ്താന് പുറമെ ശ്രീലങ്കയും മത്സരങ്ങൾക്ക് വേദിയാകും
സെപ്തംബറിൽ പാകിസ്താനിലാണ് ടൂർണമെൻറ് നടക്കുക
ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളോ പ്രസ്താവനകളോ വന്നിട്ടില്ല. ഇരുക്രിക്കറ്റ് ബോർഡുകൾക്കിടയിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമെന്ന് വ്യക്തം
ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അയക്കാൻ തയ്യാറാണെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
അടുത്തവർഷം പാകിസ്താനിലേക്ക് ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ അയക്കുമെന്നും ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഉടൻ അറിയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു
ക്യാപ്റ്റന്‍ രോഹിതിന് വിശ്രമം അനുവദിച്ചതുകൊണ്ടാണ് സാധാരണ വണ്‍ഡൌണ്‍ പൊസിഷനില്‍ ഇറങ്ങിക്കൊണ്ടിരുന്ന കോഹ്ലിക്ക് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചത്
ഏഷ്യാ കപ്പെന്ന അഗ്നിപരീക്ഷയിൽ വിരാട് കോഹ്ലി വിജയിച്ചിരിക്കുന്നു, നീണ്ട റൺവറുതിയുടെ നാളുകൾ നമുക്കിനി മറവിക്ക് വിടാം...
പാക് ബാറ്റർ ആസിഫ് അലി, അഫ്ഗാൻ ബൗളർ ഫരീദ് അഹമ്മദ് എന്നിവർക്കാണ് ഐ.സി.സിയുടെ പിഴ. മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴ നല്‍കേണ്ടത്.
ആദ്യ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെതിരെ അവസാന നിമിഷം ജയം കൈവിട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യ
പതിയെ തുടങ്ങിയ പാകിസ്താന് മധ്യ ഓവറുകളിലാണ് കളി വരുതിയിലാക്കിയത്. ഓപ്പണര്‍ രിസ്വാന്റെ അര്‍ധ ശതകമാണ് പാക് ഇന്നിങ്സിന് കരുത്തായത്.
പാകിസ്താൻ കെട്ടിപ്പടുത്ത 194 റൺസിന് അരികിലെത്താൻ പോലും ഹോങ്കോങ്ങിന് സാധിച്ചില്ല
ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ വേട്ടയാണിത്.