Light mode
Dark mode
യാത്രക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമണം
അസം മുഖ്യമന്ത്രിയാണ് അനുമതി നിഷേധിച്ചതെന്ന് ജയ്റാം രമേശ് ആരോപിച്ചു
അക്രമത്തിന് പിന്നിൽ ബിജെപി എന്ന് കോൺഗ്രസ് ആരോപിച്ചു
ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പര്യടനം തുടരുന്നു, കേസെടുത്ത് സർക്കാർ
അറസ്റ്റ് ചെയ്ത് യാത്രയെ തടയാമെന്ന് കരുതുന്നെങ്കിൽ ഹിമന്തബിശ്വ ശർമ വിഡ്ഢി ആണെന്നും വിമർശനം
എട്ട് ദിവസമാണ് അസമിലെ യാത്ര
വിനോദസഞ്ചാരികളുമായി പോവുകയായിരുന്നു ബസെന്ന് പൊലീസ് അറിയിച്ചു.
വടക്കുകിഴക്കൻ മേഖലയിൽ സമാധാനം കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമിത് ഷാ പുകഴ്ത്തി
ഇവരെ കൊണ്ടുവരാനായി വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഒരു സംഘം ഗുവാഹത്തിയിലേക്ക് തിരിച്ചിട്ടുണ്ട്.
ഫെബ്രുവരി നാലിന് ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
സർക്കാർ നടത്തുന്ന എല്ലാ മദ്റസകളും ജനറൽ സ്കൂളാക്കാൻ 2021 ജനുവരിയിൽ അസം നിയമം പാസാക്കിയിരുന്നു
മനസ്സും ശരീരവും തമ്മിലുള്ള സംവേദനങ്ങൾ മെച്ചപ്പെടുത്തുന്ന പ്രാചീന ധ്യാന രീതിയാണ് 'വിപാസന' എന്ന് അസം വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു.
പ്രതി ഗോപാൽ മാലിക്കിനെ ഒഡീഷയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്
അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് 'മിയ'.
രത്തന്‍ദാസിന്റെ(29) ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ ചൊവ്വാഴ്ച വൈകിട്ടാണ് അസമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
കൈയേറ്റം ആരോപിച്ച് ഭൂമി ഒഴിപ്പിക്കാനെത്തിയ അധികൃതർ നിരവധി വീടുകളാണ് പൊളിച്ചുമാറ്റിയത്.
ബിജെപി എംപി രാജ്ദീപ് റോയിയുടെ വീട്ടുജോലിക്കാരിയുടെ മകനാണ് മരിച്ചത്.
വിചാരണ കോടതി ജഡ്ജിയെ തെരഞ്ഞെടുക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രിംകോടതി നിർദേശിച്ചു
ബഹുഭാര്യത്വം നിർത്തലാക്കാൻ ശക്തമായ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അസമിലെ ടിൻസുകിയ ജില്ലയിലെ ടിപുക് ടീ എസ്റ്റേറ്റിലാണ് സംഭവം.