Light mode
Dark mode
ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവിനെതിരെ പരാതി ലഭിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഹിമന്ത ബിശ്വ ശർമ
200 രൂപയും അഞ്ച് കിലോഗ്രാം അരിയും കൊടുത്ത ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് ആരോടും പറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു... പോലീസിൽ പരാതിപ്പെടാനുള്ള ധൈര്യം പിന്നീട് ഉണ്ടായിരുന്നില്ല....
അസം നാഗോന്‍ സ്വദേശികളായ അമിന്‍, അമിറുല്‍ ഇസ്ലാം എന്നിവർ ബൈക്കപകടത്തിലാണ് മരിച്ചത്
ഇതോടൊപ്പം തന്നെ അസമിൽ പുതിയ വിദ്യാഭ്യാസ ബോർഡും നിലവില്‍ വരും.
നേതാവ് നടത്തിയ തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കാൻ സംസ്ഥാന ബിജെപി നേതൃത്വം തയാറായിട്ടില്ല.
ചില അധ്യാപകർ പൊതുജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത രീതിയിൽ വസ്ത്രം ധരിക്കുന്നെന്ന പരാതി ഉയര്‍ന്നതിനാലാണ് പുതിയ നിയമമെന്ന് സർക്കാര്‍
ചില അധ്യാപകര്‍ക്ക് പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്ന ശീലമുണ്ടെന്ന നിരീക്ഷണവുമായാണ് ഡ്രസ് കോഡ് പുറപ്പെടുവിച്ചത്
മയക്കുമരുന്ന് വിപത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്.
അപകടത്തിൽ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും രാഭയുടെ മാതാവ് ആവശ്യപ്പെട്ടു.
മുസ്ലിം വ്യക്തിനിയമവും ഭരണഘടനയുടെ ആർട്ടിക്കൾ 25-ഉം വിശദമായി പരിശോധിച്ച ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രവാദത്തിലൂടെ രോഗം മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്
കേന്ദ്ര സർക്കാരിന്റെ ഭീകരപട്ടികയിൽ ഉൾപ്പെട്ട നാഷനൽ ഡെമോക്രാറ്റിക് ഫ്രന്റ് ഓഫ് ബോഡോലാൻഡ് അംഗങ്ങളാണ് ബി.ജെ.പിയിലേക്ക് കൂടുമാറിയത്
മദ്രസകളല്ല, സ്കൂളും കോളജുമാണ് സംസ്ഥാനത്ത് വേണ്ടതെന്ന് മുഖ്യമന്ത്രി
മഹാരാഷ്ട്ര എം.എൽ.എ ആസാം നിയമസഭയിൽ വന്ന് മാപ്പ് പറയണമെന്ന് ആസാമിലെ പ്രതിപക്ഷം
ബാല വിവാഹം ആരോപിക്കപ്പെടുന്നവരുടെ പട്ടികയിൽ 8,000ത്തോളം പേരുണ്ടെന്നും ശേഷിക്കുന്നവർക്കെതിരെയും ഉടൻ നടപടിയുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.
സർക്കാറിന്റെ കൂട്ട നടപടിക്കെതിരെ പ്രതിഷേധം ശക്തം
പഠാൻ സിനിമയ്ക്ക് എതിരെ വലിയ പ്രതിഷേധം അസമിൽ നടക്കുന്നതിനിടെയാണ് താരത്തിന്റെ ഫോൺകോൾ
തീവ്ര ആശയങ്ങൾ പഠിപ്പിക്കുന്ന ചെറിയ മദ്രസകളെ വലുതിൽ ലയിപ്പിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ്
റോഡിലൂടെ പോകുന്ന വാഹനത്തിന് നേരെ പുലി പാഞ്ഞടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു
കഴിഞ്ഞയാഴ്ച നഗാവുൻ ജില്ലയിൽ 400 ഏക്കർ ഭൂമി ഇത്തരത്തിൽ ഒഴിപ്പിച്ചിരുന്നു.