Light mode
Dark mode
മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ് കൃത്യമായി സീറ്റ് ധാരണകൾ ഉണ്ടാക്കിയില്ലെന്നതാണ് പ്രധാന വിമർശനം
28 സീറ്റുകളിലാണ് സെഡ്.പി.എം ലീഡ് ചെയ്യുന്നത്
കോണ്‍ഗ്രസ് നാലു സീറ്റിലും ബി.ജെ.പി മൂന്നു സീറ്റിലും മുന്നേറുന്നു
തുടര്‍ഭരണത്തിലേക്ക് നയിച്ച മുഖ്യമന്ത്രിമാരെ തുടരാൻ അനുവദിക്കുകയാണ് ബി.ജെ.പിയുടെ കീഴ്വഴക്കം
സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ
മോദി പ്രഭാവത്തിൽ മിന്നുന്ന വിജയമാണ് ബി.ജെ.പി നേടിയെടുത്തത്
കെ. ചന്ദ്രശേഖര റാവു, രേവന്ത് റെഡ്ഡി, കെ.വെങ്കിട്ടരമണ റെഡ്ഡി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് കാമറെഡ്ഢി സാക്ഷ്യംവഹിച്ചത്.
മധ്യപ്രദേശിലെ ബി.ജെ.പിയുടെ മിന്നുന്ന വിജയം മോദിക്ക് സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പറഞ്ഞിരുന്നു
ചുരു ജില്ലയിലെ ദുൻഗർഗർ മണ്ഡലത്തിലും സിപിഎം മുന്നേറ്റം തുടരുകയാണ്
വെറും 71 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്
115 സീറ്റുകളിലാണ് ഇപ്പോൾ ബി.ജെ.പി ലീഡ് ചെയ്യുന്നത്
വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി വ്യക്തമായ ലീഡ് നേടി
അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസിന് തലവേദനയായിരുന്നു
വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനം വിജയപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു
മധ്യപ്രദേശില്‍ ബി.ജെ.പി മുന്നേറിക്കൊണ്ടിരിക്കെയാണ് സിന്ധ്യയുടെ പ്രതികരണം
69 ഇടത്ത് കോൺഗ്രസും 37 സീറ്റുകളില്‍ ബി.ആർ.എസുമാണ്.
ടോങ്ക് മണ്ഡലത്തില്‍ നിന്നാണ് സച്ചിൻ പൈലറ്റ് ജനവിധി തേടുന്നത്
താനൊരു ട്രന്‍ഡും കണ്ടിട്ടില്ലെന്നും മുന്‍മുഖ്യമന്ത്രി കൂടിയായ കമല്‍നാഥ് എ.എന്‍.ഐയോട് പറഞ്ഞു
132 സീറ്റുകളിലാണ് ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത്