Light mode
Dark mode
ബിരെയ്ൻ സിങ് ഇന്ന് സന്ദർശനം നടത്താനിരുന്ന ജിരിബാമിലായിരുന്നു ആക്രമണം
രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെങ്കിലും കൈപ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു
യുവതിയെ മദ്യ ലഹരിയിലായിരുന്ന പ്രതി വലിച്ച് താഴെയിടുകയും ആക്രമിക്കുകയുമായിരുന്നു
മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയാണ് അക്രമം നടത്താൻ കാരണം
ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു
വടക്കന്‍ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് നേരെയാണ് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയത്
സ്കൂളിനെതിരായ കേസ് പിൻവലിക്കാനും അക്രമികൾക്ക് ശിക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും കാന്തപുരം പറഞ്ഞു
ശനിയാഴ്ച രാത്രി വിജയവാഡയിൽ റോഡ് ഷോയ്ക്കിടെയാണ് റെഡ്ഡിക്ക് പരിക്കേറ്റത്
ചുറ്റും കൂടിയ ആരും കുട്ടിയെ രക്ഷിക്കാൻ തയ്യാറായില്ല
കായംകുളം ദേവികുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചയ്ക്കിടെയാണ് സംഭവം
പെറ്റി അടച്ചതിൽ ക്ഷുഭിതനായ യാചകൻ ടി.ടി.ഇയുടെ കണ്ണിന് മാന്തിയത് മൂന്ന് തവണ
അരിമ്പൂര്‍ സ്വദേശി അക്ഷയ് ആണ് മരിച്ചത്.
കാട്ടാക്കട സ്വദേശി ജയകൃഷ്ണനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.
വാഹനങ്ങളിലെത്തിയ അക്രമികൾ കടകൾക്ക് നേരെ വെടിയുതിർക്കുകയും ബോംബെറിയുകയുമായിരുന്നു
ഭർതൃമാതാവ് ഷീനയുടെ നില ഗുരുതരമാണ്
കൂനംമാക്കൽ മനോജിൻ്റെ വീടാണ് ആക്രമിച്ചത്
ബോധം വന്നപ്പോൾ സുരേഷ് തന്നെയാണ് ഭാര്യയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞത്
റോഡിന് സമീപത്ത് മേയാൻ വിട്ട പശുവിനെ ഇന്നലെ വൈകിട്ട് മുതൽ കാണാതാവുകയായിരുന്നു
ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്
കാട്ടിലേക്ക് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് സംഭവമെന്ന് ബന്ധുക്കൾ