Light mode
Dark mode
ടീമിനെ വിജയത്തിലേക്ക് നയിക്കവേ അപ്രതീക്ഷിതമായാണ് ഹർമൻ പ്രീത് റൺഔട്ടായത്. ക്രീസിൽ എളുപ്പത്തിൽ ബാറ്റ് കുത്താവുന്ന അകലത്തിലെത്തിയിട്ടും താരം ഓടിക്കയറാനാണ് ശ്രമിച്ചത്
വിജയപ്രതീക്ഷയുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. കേവലം 11 റൺസ് മാത്രമായിരുന്നു ഓപണർ കൂട്ടുകെട്ടിന്റെ സമ്പാദ്യം.
വിജയത്തോടെ ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തി
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് കെ.എൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമായി
കഴിഞ്ഞ വട്ടത്തെ പരമ്പരയിലെ അവസാന മത്സരം ഗബ്ബയിൽ നടന്നപ്പോൾ പന്ത് തകർപ്പൻ പ്രകടനം നടത്തി മാൻ ഓഫ് ദി മാച്ചായിരുന്നു
തങ്ങളുടെ ടീമിന് അനുയോജ്യമായ തരത്തിൽ ഇന്ത്യ പിച്ചൊരുക്കുന്നതായി ഓസീസ് മാധ്യമങ്ങളും ചില ക്രിക്കറ്റ് നിരീക്ഷകരുമാണ് ആരോപിച്ചത്
ഡോൾഫിനുകളെ കണ്ടതും പെൺകുട്ടി നദിയിലേക്ക് എടുത്തുചാടുകയായിരുന്നു
ആസ്ട്രേലിയയില്‍ നിയമപ്രകാരം നാണയങ്ങളില്‍ ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രം നിര്‍ബന്ധമാണ്
ഇന്ന് രാവിലെ റേഡിയേഷൻ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു വഴിയോരത്ത് നിന്നാണ് ക്യാപ്സ്യൂൾ കണ്ടെത്തിയത്
നിലവില്‍ വനിതാ ക്രിക്കറ്റ് ടീമില്ലാത്ത ഐ.സി.സി അംഗത്വമുള്ള ഏക രാജ്യം കൂടിയാണ് അഫ്ഗാനിസ്താന്.
സംഭവത്തിൽ ഓസ്ട്രേലിയയുടെ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ചീര വിതരണം ചെയ്ത കമ്പനിയുടെ എല്ലാ സ്റ്റോക്കുകളും പിൻവലിക്കാൻ അധികൃർ നിർദേശം നൽകി
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന തകർത്തത്
ഖത്തർ ലോകകപ്പിൽ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളി തോറ്റാണ് അർജന്റീനയും ഓസ്ട്രേലിയയും വരുന്നത്
കമന്ററിക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ശേഷം അസ്വസ്ഥ അനുഭവപ്പെട്ട പോണ്ടിങിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
പ്രീക്വാർട്ടറിന് ഒരുങ്ങാൻ മതിയായ സമയമില്ലെന്നാണ് പരാതി
അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ എതിരാളി ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്ത്രേലിയയാണ്
നിലവിൽ ഫ്രാൻസാണ് ഗ്രൂപ്പ് ഡിയിൽ ഒന്നാമത്
ടിം കാഹിലിന് ശേഷം ഹെഡ്ഡറിലൂടെ ലോകകപ്പ് ഗോൾ നേടുന്ന രണ്ടാം ആസ്ത്രേലിയൻ താരമായി മിച്ചൽ ഡ്യൂക്ക്
മിച്ചൽ ഡ്യൂക്കിന്റെ തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെയാണ് ആസ്ത്രേലിയയുടെ വിജയം