Light mode
Dark mode
ഏഷ്യാ കപ്പില്‍ നിന്ന് ഫൈനല്‍ കാണാതെ പുറത്തായതിന് പിറകേ ബാബർ അസമും പേസ് ബോളർ ഷഹീൻ ഷാ അഫ്രീദിയും തമ്മിൽ ഡ്രസ്സിങ് റൂമിൽ വച്ച് വാക്കുതർക്കമുണ്ടായെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു
തന്റെ ഓഡി കാറിൽ പൊലീസ് ഉദ്യോഗസ്ഥനൊപ്പം നിൽക്കുന്ന ബാബറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
മഴയെ തുടർന്ന് കളി നിർത്തിവയ്ക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 എന്ന നിലയിലായിരുന്നു പാകിസ്താൻ
മത്സരത്തിൽ പാകിസ്താൻ ഇന്നിങ്സിനും 222 റൺസിനും വിജയിച്ചിരുന്നു. ഈ വിജയാഘോഷത്തിന്റെ പിന്നെലെയാണ് ബാബറിന്റെ സ്നേഹപ്രകടനം.
പാകിസ്താന് ഇപ്പോൾ തന്നെ 397 റൺസ് ലീഡായി. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ പാകിസ്താൻ ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
പാകിസ്താന്റെയും ബാബർ അസമിന്റെയും സാന്നിധ്യമില്ലാതെ ലോകകപ്പ് പ്രൊമോ പൂർത്തിയാകുമെന്ന് കരുതിയവർ യഥാർത്ഥത്തിൽ ഒരു തമാശയായി മാറിയെന്നായിരുന്നു അക്തറിന്റെ ട്വീറ്റ്
2023ലെ ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യയിൽ വെച്ചാണ് നടക്കുന്നത്
ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് അക്തറിന്റെ പ്രതികരണം
ബാബറടക്കം വിവിധ പാക് ക്രിക്കറ്റർമാരുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്
നിയമലംഘനം നടത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലാഹോറിൽ എക്സൈസ് പരിശോധന നടന്നത്
ആദ്യംബാറ്റ് ചെയ്ത പാകിസ്താൻ 19.5 ഓവറിൽ 182 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങിൽ ന്യൂസിലാൻഡിന് നേടാനായത് 94 റൺസ്.
വിരാട് കോഹ്ലി 2017ലും 2018ലും അവാർഡ് നേടിയിട്ടുണ്ട്
വിവാദ വിഡിയോകൾക്കു പിന്നിൽ ബാബർ വിമർശകനായ പാക് ജേണലിസ്റ്റ് ശുഐബ് ജാട്ട് ആണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്
ടി20 ലോകകപ്പിൽ മോശം ഫോംതുടരുകയാണ് പാക് ക്യാപ്റ്റൻ
പവർപ്ലേ പൂർത്തിയാകുമ്പോൾ പാകിസ്താൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 28 എന്ന നിലയിലാണ്
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.