Light mode
Dark mode
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.
6 ജൂനിയർ വിദ്യാർഥികളാണ് റാഗിങിന് ഇരയായത്
പദ്ധതിയുടെ പരിപാടികളിൽ നിരന്തരം പങ്കെടുത്തിരുന്നല്ലോ എന്ന് കോടതി
ജസ്റ്റിസുമാരായ രാജാ വിജയരാഘവന്, പി.വി ബാലകൃഷ്ണന് എന്നിവര് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി
കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്
ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്
ഓഫർ തട്ടിപ്പ് കേസ് പ്രതി കെ.എന് ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിമര്ശനം
നേരത്തെ ഏറ്റുമാനൂർ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു
ഈരാറ്റുപേട്ട മജിസേ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം ഇന്നലെ പൂർത്തിയായിരുന്നു
സുപ്രിംകോടതിയാണ് ജാമ്യം നല്കിയത്
റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ ബോബി ചെമ്മണൂര് ആരാണെന്നും കോടതി ചോദിച്ചു
നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി അഭിഭാഷകർ അറിയിച്ചു
കുറ്റം ചെയ്തില്ലെന്ന് പറയാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം
കേസില് വിശദമായ ഉത്തരവ് ഉച്ചക്ക് 3.30ന് ഇറങ്ങും
ഡിസംബർ 13ന് അറസ്റ്റ് ചെയ്ത നടനെ ഒരു ദിവസത്തിന് ശേഷം ഹൈക്കോടതി ഇടക്കാല ജാമ്യത്തിൽ പുറത്തുവിട്ടിരുന്നു
വിവാഹ ശേഷം ജനുവരി മൂന്നിന് ജയിലിൽ തിരികെ ഹാജരാകണം
കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് രണ്ടര വയസുകാരിയെ ആയമാർ ക്രൂരമായി ഉപദ്രവിച്ചത്
ജില്ല വിട്ടുപോകുന്നതിനതിനടക്കം ദിവ്യയ്ക്ക് ഇളവ് അനുവദിച്ച് തലശേരി സെഷൻസ് കോടതി
കുറ്റവാളികൾക്കും ആത്മാഭിമാനം ഉണ്ടെന്നും ജയിലിൽ പ്രസവിച്ചാൽ അത് കുഞ്ഞിന് ദോഷം ചെയ്യുമെന്നും ജഡ്ജി