Light mode
Dark mode
മുഷ്ഫികുർ റഹീമാണ് ഹെൽമറ്റുമായെത്തി സഹതാരങ്ങൾക്കൊപ്പം ആഘോഷിച്ചത്.
പാൽഗഞ്ചിൽ നിന്ന് 249,962 വോട്ടുകൾ നേടിയാണ് ഹസീനയുടെ ജയം
കിവീസ് മണ്ണിൽ ടീം നേടുന്ന ആദ്യവിജയം
ഇസ്രായേലിനെ പിന്തുണച്ചതിന്റെ പേരിൽ സ്റ്റാർബക്സിന് 11 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോർട്ട്
ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കാണ് കളിയിലെ താരം
എയ്ഡൻ മർക്രമാണ് പ്രോട്ടിയാസിനെ നയിക്കുന്നത്
കിഴക്കന്‍ നഗരമായ ഭൈരാബില്‍ ചരക്ക് തീവണ്ടി എതിര്‍ദിശയില്‍ വന്ന പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ചാണ് ദുരന്തമുണ്ടായത്
മൂന്ന് വിക്കറ്റുകൾ നേടിയ ലോക്കി ഫെർഗൂസനാണ് കളിയിലെ താരം
സെഞ്ച്വറി നേടിയ ഡേവിഡ് മലാനാണ് കളിയിലെ താരം
ലോക്കി ഫെർഗൂസന്റെ പന്തിലാണ് മുശ്ഫിക് ഏറെ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായത്
ഓൺലൈൻ ഗെയിമിന് ജി.എസ്.ടി
രണ്ടു വിക്കറ്റുമായി മിന്നു വീണ്ടും കളംനിറഞ്ഞെങ്കിലും ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശ് ആശ്വാസജയം സ്വന്തമാക്കി
ബംഗ്ലാദേശിനായി രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി കുറിച്ച നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് കളിയിലെ താരം
ആളുകളെ മാറ്റിപ്പാർപ്പിക്കാൻ രാജ്യം സജ്ജമായതായി ബംഗ്ലാദേശ് സർക്കാർ അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് ഷഹീൻ ഇമ്രാൻ പറഞ്ഞു
ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഷാകിബുൽ ഹസനാണ് മത്സരത്തിലെ താരം
നേരത്തെ ഏകദിന പരമ്പര ബംഗ്ലാദേശ് 2-1ന് സ്വന്തമാക്കിയിരുന്നു
150ലധികം രാജ്യങ്ങളിലെ ആളുകളിൽ നിന്നുള്ള ആഗോള സർവേ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്.
13 ഓവറിൽ ഒരു വിക്കറ്റിന് 100 എന്ന ശക്തമായ നിലയില്‍ നിന്ന് ഇംഗ്ലണ്ട് അവിശ്വസനീയമാം വിധത്തില്‍ തകർന്നടിയുകയായിരുന്നു. അവസാന അഞ്ച് വിക്കറ്റുകൾ 28 റൺസെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ഷാകിബ് ആരാധകനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
ബാറ്റിങില്‍ 75 റണ്‍സെടുത്ത ഷാക്കിബ് ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകളും സ്വന്തം പേരിലാക്കി