Light mode
Dark mode
എംസി റോഡിൽ വെമ്പള്ളി ജങ്ഷനു സമീപം പ്രവർത്തനമാരംഭിച്ച ബാറിലാണ് സംഘർഷമുണ്ടായത്.
ബാര്‍ ഉടമ അസോസിയേഷന് അംഗത്തിന്റെ പുറത്തുവന്ന ശബ്ദസന്ദേശം തെളിവായി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൻ്റെ ഭാഗമായി ബാറുടമ അനിമോൻ്റെയും, ബാറുടമകളുടെ സംഘടന നേതാക്കളുടേയും മൊഴി ഉടൻ രേഖപ്പെടുത്തും.
ബാറിനുള്ളിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്
സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്.
വിമർശനം ഉയർന്നതോടെയാണ് ഉത്തരവ് പിൻവലിച്ചത്
മദ്യലഹരിയിൽ തുടങ്ങിയ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
എന്താണ് വഴക്കിനും വെടിവെപ്പിനും കാരണമായതെന്ന് അറിയില്ലെന്ന് പൊലീസ് പറയുന്നു.
കുത്തു കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് കുത്തേറ്റത്
മദ്യശാലകളുടെ എണ്ണം കുറഞ്ഞാലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല
പുതിയ മദ്യവിൽപനശാലകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ വി.എം സുധീരൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ വിശദീകരണം
തൃശ്ശൂർ കുറുപ്പം റോഡിലെ മദ്യവിൽപ്പനശാല സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം
തിരക്ക് കൂടിയാല്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയും പൊലീസ് സഹായം തേടുകയും ചെയ്യണമെന്ന് മാർഗനിർദേശം
വെയർ ഹൌസ് ലാഭ വിഹിതം 25 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറക്കാമെന്ന് സർക്കാർ സമ്മതിച്ചു
ബെവ്കോ വെയർ ഹൗസ് മാർജിൻ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിട്ടിരുന്നത്..
തിങ്കളാഴ്ച മുതലാണ് ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്ലെറ്റുകളും അടച്ചത്.
ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന വെയര്‍ഹൌസ് മാര്‍ജിന്‍ വർധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവിൽപ്പനയിലെ പ്രതിസന്ധി.
ഇടത് മുന്നണിക്ക് പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തിലേക്ക് വഴി തുറന്ന ബാര്‍ വിവാദം ചെങ്ങന്നൂരിലും മുഖ്യ വിഷയമാകുമെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞുസംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യനയം ചെങ്ങന്നൂര്‍...
സുപ്രീംകോടതി വിധി പരിഗണിച്ചാവണം പുതിയ മദ്യനയമെന്ന് കോടിയേരി ബാലകൃഷ്ണന്. പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
രാവിലെ 11 മണി മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തി സമയം.സംസ്ഥാനത്ത് ബാറുകള്‍ ഇന്ന് വീണ്ടും തുറക്കും. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ 12 ജില്ലകളിലായി 77 ബാറുകളാണ് തുറക്കുന്നത്....