മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു
ഹൈദരാബാദ് മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ വിധി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി രവീന്ദര്‍ റെഡ്ഡി രാജിവെച്ചത്. ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു....