Light mode
Dark mode
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുളള ചർച്ചയിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലി ആണ് വിഷയം ഉന്നയിച്ചത്
60 മണിക്കൂറിന് ശേഷമാണ് പരിശോധന അവസാനിച്ചത്
'അവാസ്തവവും ജുഡീഷ്യറി തള്ളിയതുമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്'
വീട്ടിലിരുന്നു ജോലി തുടരാൻ ജീവനക്കാര്‍ക്ക് ബിബിസി നിർദേശം നൽകി
ബ്രോഡ്കാസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ മാത്രം ഓഫീസിൽ എത്തിയാൽ മതിയെന്നും അറിയിച്ചിട്ടുണ്ട്
ബിബിസി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം റെയ്ഡിനെ കാണൂവെന്ന് ശശി തരൂര്‍
ഇന്ത്യയിലെ പ്രവർത്തനങ്ങൾ പഴയപടി തന്നെ മുൻപോട്ട് പോകുമെന്ന് ബിബിസി
ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിൽ ആശങ്കയുണ്ടെന്ന് എഡിറ്റേഴ്സ് ഗിൽഡ്
ഇന്ന് ഉച്ചയോടെയാണ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിബിസി ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോർപ്പറേഷനാണെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ
അമിത് ഷായുടെയും മോദിയുടെയും അമിതാധികാര പ്രവണതയിൽ ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ തല കുനിക്കേണ്ടി വരികയാണെന്നും എ.എ റഹീം
ഒരു പ്രദേശത്തെ തകിടം മറിച്ചുകഴിഞ്ഞു മഴക്കെടുതി. വെള്ളം ഇറങ്ങിപോയതിന് ശേഷമാണ് ആളുകള്‍ ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞത്