Light mode
Dark mode
ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന രണ്ടാം ദിവസവും തുടരുകയാണ്
ബ്രോഡ്കാസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ മാത്രം ഓഫീസിൽ എത്തിയാൽ മതിയെന്നും അറിയിച്ചിട്ടുണ്ട്
ബിബിസി ഓഫീസുകളിൽ നടക്കുന്ന പരിശോധനയെ വിമർശിച്ച് പ്രതിപക്ഷവും എഡിറ്റേഴ്സ് ഗിൽഡും രംഗത്തെത്തി
ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.ബി.സി വ്യക്തമാക്കി.
ബി.ബി.സിയുടെ മുംബൈ, ഡൽഹി ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.
ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.
ആദായ നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ടെലികാസ്റ്റ് ചെയ്തതോടെയാണ് വിഷ്ണു ഗുപ്ത ഹരജി സമർപ്പിച്ചത്
2024 പൊതുതെരഞ്ഞെടുപ്പിന് മുമ്പായി നടക്കുന്ന അവസാന പൂർണ ബജറ്റ് ബുധനാഴ്ചയാണ് അവതരിപ്പിക്കപ്പെടുന്നത്
'ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന വാർത്തകൾ ബിബിസി നൽകിയിട്ടുണ്ട്'
ബിബിസിയുടെ ഡൽഹിയിലെ ഓഫീസിനു മുന്നിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്
1938 ജനുവരി മൂന്നിനാണ് ഈജിപ്തിൽ ബി.ബി.സി അറബിക് റേഡിയോ സ്റ്റേഷൻ ആരംഭിച്ചത്.
ഇസ്ലിങ്ടൺ നോർത്തിലെ എം.പിയായ ജെറേമി കൊർബിനൊപ്പമുള്ള ചിത്രമാണ് വ്യാജ അടിക്കുറിപ്പോടെ പ്രചരിപ്പിക്കപ്പെട്ടത്
ബ്രിട്ടീഷ് സർക്കാറിനെ കുറ്റപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. പക്ഷെ, ഇന്ത്യക്കെതിരെ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
2013ൽ ന്യൂസ്18 ചാനൽ സംഘടിപ്പിച്ച പ്രഥമ തിങ്ക് ഇന്ത്യ ഡയലോഗിലായിരുന്നു മോദിയുടെ പ്രസംഗം
ബി.ബി.സി ഡോക്യുമെന്ററിയിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ചത് വിവാദമായതിനെ തുടർന്ന് അനിൽ ആന്റണി കോൺഗ്രസിലെ പദവികൾ രാജിവെച്ചിരുന്നു.
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അസീസിനെയാണ് കസ്റ്റഡിയിലെടുത്തത്.
ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബി.ബി.സി ഇന്നലെ രാത്രി സംപ്രേഷണം ചെയ്തിരുന്നു.
ബി.ബി.സിയെക്കാൾ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്ന് അനിൽ പറഞ്ഞു. അതേസമയം ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യക്തമായ നിലപാട് പറയാൻ അദ്ദേഹം തയ്യാറായില്ല.
സെപ്റ്റംബർ ഏഴിന് തുടങ്ങിയ ഭാരത് ജോഡോ യാത്ര അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോഴും ഒരു പോസ്റ്റ് പോലും ഡിജിറ്റൽ മീഡിയ തലവന്റെ പേജിലില്ല.