Light mode
Dark mode
ഹോട്ടലുകളിലും പൊതുചടങ്ങുകളിലും ഇനി മുതൽ ബീഫ് വിളമ്പരുതെന്നാണ് നിർദേശം.
ബീഫ് കഴിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ ആഗസ്റ്റിൽ സാബിർ മാലിക്കിനെ ഗോരക്ഷാ ഗുണ്ടകൾ തല്ലിക്കൊന്നത്
വിദ്യാർഥികൾ ബീഫ് കഴിക്കുകയും മറ്റുള്ളവർക്കു വിളമ്പുകയും ചെയ്തെന്ന് ആരോപിച്ച് വിഎച്ച്പി ഗോപാൽപൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
റസ്റ്റോറന്റിലെ ബില്‍ പുറത്തുവിടണമെന്നും റാവത്ത് ആവശ്യപ്പെട്ടു
ആക്രിത്തൊഴിലാളിയായ സാബിറിനെ ഒരു കൂട്ടമാളുകളെത്തി താമസസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോവുകയും ബീഫ് കഴിച്ചെന്നാരോപിച്ച് മർദിക്കുകയുമായിരുന്നു.
പുരുഷ പൊലീസുകാർക്കൊപ്പം ഒരൊറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഉണ്ടായിരുന്നില്ലെന്ന് മരിച്ച സ്ത്രീയുടെ ബന്ധു പറഞ്ഞു.
രാഹുല്‍, സച്ചിന്, ബ്രജ്പാല്‍ എന്നിവരാണ് പൊലിസിന്റെ പിടിയിലായത്
ബീഫ് കൊണ്ടുപോകാനുള്ള അനുമതി പത്രത്തിന്റെ ചിത്രവും മഹുവ പങ്കുവെച്ചു
‘മധ്യപ്രദേശിൽ പശുക്കളെ കശാപ്പ് ചെയ്യുന്നത് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്’
''കേരളത്തിൽ പൊതുവെ എല്ലാവരും ബീഫ് കഴിക്കാറുണ്ട്. അതു കഴിക്കുന്ന ബി.ജെ.പിക്കാരും ഉണ്ടാകും. ബി.ജെ.പിക്കാരായതുകൊണ്ട് ബീഫ് കഴിക്കാൻ പാടില്ലെന്ന നിയമമൊന്നുമില്ല.''
യുവാവിന്റെ പരാതിയിൽ ഓമന്നൂർ പള്ളിപ്പുറം സ്വദേശി പി.കെ.ഷമീമിനെ പൊലീസ് അറസ്റ്റ് ചെയ്തു
എന്നാല്‍ വിദേശ പശുക്കളെ ഗോമാതാവായി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്
അമേരിക്കയിലെ ഹവായിലുള്ള കുവായിയിലെ കോലാവു എന്ന സ്ഥലത്താണ് സക്കര്‍ബര്‍ഗിന്റെ കന്നുകാലി കൃഷി
ഇതുമായി ബന്ധപ്പെട്ട വീഡിയോ ഹിന്ദുത്വ വാച്ച് എക്സിൽ പങ്കുവച്ചു.
ചിക്കമംഗളൂരു സിറ്റിയിലെ പ്രശസ്തമായ ഹോട്ടലുകളാണ് ഇവ.
ബീഫ് കഴിച്ചാലുള്ള ആറ് ഗുണങ്ങൾ
ഇറച്ചി നന്നാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഫുഡ് ബോണ്‍ ഇല്‍നെസ്സിന് വരെ കാരണമായേക്കാം.
റെസ്റ്റോറന്റിലുണ്ടായ ഒരു സംഭവം വിശദീകരിച്ച് ഹോട്ടലുടമ
മിവേ ടൗൺ നിവാസിയായ ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെത്തിയ മാംസം ബീഫാണോയെന്ന് പരിശോധിക്കാൻ ലാബിലേക്ക് അയച്ചതായും പൊലീസ്
നമുക്ക് ഒരാളോടും ഒന്നും കഴിക്കരുതെന്ന് പറയാനോ കഴിക്കണമെന്ന് പറയാനോയുള്ള അവകാശമില്ലായെന്ന് നിഖില വിമല്‍