- Home
- ben stokes
Sports
18 April 2023 6:14 AM
ചരിത്രമെഴുതി ഹര്‍മന്‍പ്രീത് കൗര്‍; വിസ്ഡന് ക്രിക്കറ്റര്‍ പട്ടികയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ വനിത
ഹര്‍മന്‍പ്രീതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ നിന്ന് സൂര്യകുമാര്‍ യാദവും വിസ്ഡന് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലീഡിങ് ടി20 ക്രിക്കറ്ററായാണ് സൂര്യകുമാര്‍ യാദവിനെ...
Cricket
31 July 2021 2:44 AM
ഇന്ത്യയുമായുള്ള പരമ്പരക്ക് തൊട്ടുമുമ്പ് ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല അവധി പ്രഖ്യാപിച്ച് ബെന്‍ സ്റ്റോക്സ്
മാനസിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കാനും ഇടത് ചൂണ്ടുവിരലിന് പൂര്‍ണ്ണ വിശ്രമം നല്കുന്നതിനുമാണ് അദ്ദേഹം പിന്മാറ്റം പ്രഖ്യാപിച്ചതെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്
Sports
26 March 2021 4:16 PM
ബെയര്‍സ്റ്റോയുടെ സെഞ്ച്വറിയും സ്റ്റോക്സിന്റെ വെടിക്കെട്ടും; ഇന്ത്യയെ നിലംപരിശാക്കി ഇംഗ്ലണ്ട്
52 പന്തില്‍ 55 റണ്‍സെടുത്ത ജോസണ്‍ റോയിയെ കിടിലന്‍ ഫീല്‍ഡിങ്ങിലൂടെ രോഹിത് ആണ് പുറത്താക്കിയത്. പക്ഷേ അതിലും ഭീകരമായിരുന്നു ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ്.