Light mode
Dark mode
യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പാർലമെന്റ് അംഗം രാഘവ് ഛദ്ദ എന്നീ ആം ആദ്മി പാർട്ടി നേതാക്കൾ...
മോദി ഇപ്പോൾ തന്നെ സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും വീണ്ടും അധികാരത്തിൽ വന്നാൽ ‘സമ്പൂർണ ഏകാധിപതി’ ആകുമെന്നും മന് പറഞ്ഞു
അതീവ സുരക്ഷാമേഖലിൽ ബോംബ് ഷെൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ചയായാണ് അധികൃതർ കാണുന്നത്.
മദ്യപിച്ച് നടക്കാൻ പോലുമാകാത്ത ഭഗവന്ത് മന് കാരണം നാലുമണിക്കൂര്‍ വിമാനം വൈകിയെന്നും ആരോപണമുയര്‍ന്നിരുന്നു
ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ എ.എന്‍.ഐയോട് പറഞ്ഞു
ഡോക്ടര്‍ ഗുർപ്രീത് കൗർ ആണ് വധു
പഞ്ചാബില്‍ എ.എ.പിക്ക് ആകെ ഉണ്ടായിരുന്ന ലോക്സഭാ സീറ്റാണ് നഷ്ടമായത്.
ആരോഗ്യമന്ത്രി വിജയ് സിഗ്ളയെയാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ പുറത്താക്കിയത്
രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ ഇരുവരും അഹമ്മദാബാദിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ പ്രാർത്ഥന നടത്തി. ഈ വർഷമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ചണ്ഡിഗഡിനു മേല്‍ പഞ്ചാബിനുള്ള അധികാരത്തെ ഇല്ലാതാക്കാനുള്ള നീക്കമാണു ബിജെപി നടത്തുന്നതെന്നാണ് പരാതി.
രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് വെച്ചാണ് സത്യപ്രതിജ്ഞ. തുടർന്ന് മന്ത്രിസഭയുടെ പ്രഥമയോഗം ചേരും. വോട്ടോൺ അക്കൗണ്ട് , എക്സൈസ് നയപരിഷ്കരണം എന്നിവയാണ് ആദ്യ യോഗത്തിലെ അജണ്ടകൾ എന്നാണ് സൂചന.
'അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ നമ്പർ ഞാൻ തന്നെയാണ് കൈകാര്യം ചെയ്യുക. ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ എനിക്ക് ഓഡിയോ, വീഡിയോ എന്നിവ വഴി പരാതി നൽകാം' മൻ ട്വീറ്ററിൽ പറഞ്ഞു
ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞയ്ക്കായാണ് ഖത്കര്‍ കലാന് ഗ്രാമം അണിഞ്ഞൊരുങ്ങിയത്
നാല് ലക്ഷത്തിലേറെ പേർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ് പട്ടികയിൽ കൂടുതലും ഉൾപ്പെട്ടിരിക്കുന്നത്
ഭഗത് സിംഗിന്റെ ഗ്രാമമായ ഘട്കർ കാലനിൽ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പങ്കെടുക്കും
തലസ്ഥാനമായ ചണ്ഡീഗഡിലല്ല എം.എല്‍.എമാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ക്യാബിനറ്റ് അംഗത്വത്തിനായി ആഗ്രഹിക്കരുതെന്നും മന് വെള്ളിയാഴ്ച പറഞ്ഞു
ധുരി മണ്ഡലത്തില്‍ മത്സരിച്ച ഭഗവത് മന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ദല്‍വീര്‍ സിങിനെയാണ് പരാജയപ്പെടുത്തിയത്
എ.എ.പി പഞ്ചാബില്‍ അധികാരത്തിലെത്തുന്നതോടെ ഡൽഹിക്ക് പുറത്ത് അരവിന്ദ് കേജ്രിവാളിനെ അടയാളപ്പെടുത്തുന്ന ആദ്യത്തെ വലിയ വിജയം കൂടിയായിരിക്കും ഇത്.
എ.എ.പിയെ ബ്രിട്ടീഷുകാരുമായാണ് ഛന്നി താരതമ്യപ്പെടുത്തിയത്