Light mode
Dark mode
ഇന്ന് തകർന്നത് ഭഗവതി-ശർമ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം
പതാക പൊലീസ് പിടിച്ചെടുത്തു
പൊലീസെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്
ആൾമാറാട്ടം നടത്തിയവരെയാണ് പിടികൂടിയത്
കഴിഞ്ഞ 17 ദിവസത്തിനിടയില്‍ സംസ്ഥാനത്ത് 12 പാലങ്ങളാണ് തകര്‍ന്നുവീണത്
2004ല്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്. ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച പാലം തൊട്ടടുത്തുതന്നെ കാര്യമായ കേടുപാടുകളില്ലാതെ സ്ഥിതി ചെയ്യുന്നുണ്ട്.
സിവാൻ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്.
കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ അഞ്ച് പാലങ്ങളാണ് തകര്‍ന്നത്
മൂന്നാം മോദി സർക്കാരിന്റെ നിലനിൽപ്പിന് ജെ.ഡി (യു) പിന്തുണ നിർണായകമായതിനാൽ പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് സവിശേഷ പ്രധാന്യമുണ്ട്.
ഗ്രാമീണമേഖലകളിലെ സ്കൂളുകളിൽ പഠനനിലവാരമുയർത്താൻ ടീച്ചർമാർക്ക് പരീക്ഷ വേണമെന്ന ഹരജി എതിർത്ത ഒരുവിഭാഗം അധ്യാപകരെയാണ് കോടതി വിമർശിച്ചത്
ബിഹാറിലെ അറാറിയ ജില്ലയില്‍ 12 കോടി ചെലവിട്ട് നിര്‍മിച്ച് ഉദ്ഘാടനത്തിനു സജ്ജമായ പാലം കഴിഞ്ഞ ചൊവ്വാഴ്ച തകര്‍ന്നുവീണിരുന്നു
ബക്ര നദിക്ക് കുറുകെ നിർമിക്കുന്ന കോൺക്രീറ്റ് പാലമാണ് തകർന്നത്.
ചോദ്യപ്പേപ്പർ ഒന്നിന് 30 ലക്ഷം രൂപ വരെ വിദ്യാർഥികൾ നൽകിയിട്ടുണ്ടെന്നാണ് വിവരം
പാമ്പിന്റെ വാൽകഷ്ണമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങളും വിദ്യാർഥികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്
ബൈക്കില്‍ നിന്ന് വീണാണ് യുവാവിന് കാലിന് പരിക്കേറ്റത്
ഇന്ത്യൻ തീർത്ഥാടകർ താമസിക്കുന്ന കെട്ടിടത്തിലാണ് ലിഫ്റ്റ് അപകടമുണ്ടായത്
സംസ്ഥാനത്തെ സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു ഇത്തവണ ബിഹാറിൽ ബിജെപിയുടെ പ്രചാരണം.
ബിഹാറിലെ ബെഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ പിന്നിലാക്കിയിരിക്കിയാണ് സി.പി.ഐയുടെ കുതിപ്പ്
നാലിടങ്ങളിലാണ് ഇൻഡ്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്.
മോശം പ്രകടനം നടത്തിയ 13 അധ്യാപകരുടെ ഒരുദിവസത്തെ ശമ്പളം വെട്ടിക്കുറക്കാനായിരുന്നു ഉത്തരവ്