- Home
- bihar
India
27 April 2023 11:45 AM GMT
'15 മിനിറ്റ് കൊണ്ട് എ.ടി.എം കവർച്ച പഠിക്കാം'; ബിഹാറിൽ കൊള്ളസംഘത്തിന്റെ 'ക്രാഷ്' കോഴ്സ്, നാലുപേർ അറസ്റ്റിൽ
തൊഴിൽരഹിതരായ യുവാക്കളെ ലക്ഷ്യമിട്ടാണ് മൂന്നുമാസത്തെ എ.ടി.എം കവർച്ചാ പരിശീലനം നൽകുന്നത്. വെറും 15 മിനിറ്റ് കൊണ്ട് എ.ടി.എം കവർച്ച നടത്താനുള്ള വിദ്യയാണ് സംഘം പഠിപ്പിക്കുന്നത്