Light mode
Dark mode
കൊടകര കുഴൽപ്പണക്കേസ് ഒതുക്കിത്തീർത്തതിന്റെ നന്ദിയാണ് സുരേന്ദ്രൻ കാണിക്കുന്നതെന്ന് വി.ഡി സതീശൻ ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുടെ അവധേഷ് പ്രസാദിനോട് ഫൈസാബാദിൽ നിന്ന് ലല്ലു പരാജയപ്പെട്ടിരുന്നു
Haryana: Revolt in BJP; Cong-AAP hold alliance talks | Out Of Focus
67 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ഒമ്പത് എംഎൽഎമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്. ഈ സാഹചര്യത്തിൽ രാജി തുടരും എന്നാണ് സൂചന.
ബിജെപി നേതാവായ ശശി രഞ്ജൻ പാർമർ ആണ് സീറ്റ് നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് പറയുന്നതിനിടെ കരഞ്ഞത്.
ആംആദ്മി പാർട്ടി ആവശ്യപ്പെടുന്ന സീറ്റുകൾ നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്
രവീന്ദ്ര ജഡേജയുടെ ഭാര്യയും ബിജെപി എം.എൽ.എയുമായ റിവാബ ജഡേജയാണ് ഇക്കാര്യം പങ്കുവച്ചത്
സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളുടെ ഉത്തരവാദിത്തം ബിജെപിയുടെ ഐടി സെല്ലിനാണെന്നും ടിഎംസി
67 സ്ഥാനാർഥികളടങ്ങുന്ന ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി, കോൺഗ്രസിന്റേത് ഉടൻ
ദേവേന്ദ്ര ഫഡ്നാവിസിന്റെ വാദങ്ങൾ തള്ളിയാണ് രണ്ടാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന നാരായൺ റാണെ രംഗത്തെത്തിയത്
ബുൾഡോസർരാജിനെതിരെ സുപ്രിംകോടതി നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയ അഖിലേഷ്, ഇതുവരെ ചെയ്ത നടപടികൾക്ക് യോഗി സർക്കാർ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
ഇൻഡ്യാ സംഖ്യത്തിന്റെ പ്രഥമ പരിഗണന ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിലാണെന്നും രാഹുൽ ഗാന്ധി
സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയെങ്കിലും ഗജേന്ദ്രയ്ക്കെതിരെ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ മാർച്ചിൽ സംഘർഷം
റോഹ്തക്കിലെ സുനാരിയ ജയിൽ സൂപ്രണ്ടായിരിക്കവെയാണ് ഇയാൾ ഗുർമീത് റാമിന് തുടർച്ചയായി പരോൾ അനുവദിച്ചിരുന്നത്.
പാര്‍ട്ടി ദുര്‍ബലമായ ഈ ബൂത്തുകളിലെ വോട്ടര്‍മാരെ ആകര്‍ഷിച്ച് ബിജെപിയില്‍ ചേര്‍ക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം ജാതി സെന്‍സസിനെ കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ആർഎസ്എസ് വക്താവ് സുനിൽ അംബേദ്കര്‍
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപി അംഗത്വ കാംപയിനിന് തുടക്കമിട്ടത്
'സർക്കാർ ഉദ്യോഗസ്ഥർക്ക് ആർഎസ്എസ്സിൻ്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാമെന്നത് ഭരണഘടന ലംഘനം'
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പിയിൽ നിന്നും കൂടുതൽ പേർ രാജിവെക്കുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്