Light mode
Dark mode
കോഴിച്ചെന സ്വദേശി മുഹമ്മദ് റാഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊടകര കുഴൽപ്പണ കേസുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവർത്തിച്ചു
വാഴക്കുളം സ്വദേശി അമൽ മോഹൻ, കല്ലൂർക്കാട് സ്വദേശി അഖിൽ സജീവ് എന്നിവരാണ് ഇന്നലെ പിടിയിലായത്
521 കേസുകളിലായി 387 പേർ ഇത്തരം കേസുകളിൽ അറസ്റ്റിലായെന്നും യു എ ഇ ആഭ്യന്തരമന്ത്രാലയം അറിയുന്നു.
കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പണം കടത്താനായിരുന്നു ശ്രമം
കുറ്റകൃത്യത്തില്‍ പങ്കാളികളാകുന്ന സാമ്പത്തികേതര സ്ഥാപനങ്ങള്‍, പ്രൊഫഷനലുകള്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും.
കോൺഗ്രസ് എംപി വിൻസെന്റ് എച്ച് പാലായാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടത്. വിദേശത്തുനിന്ന് കള്ളപ്പണം...
ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു
ചൊവ്വാഴ്ച തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് സുരേന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ധനകാര്യ മേഖലകളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും മുപ്പതിനകം രജിസ്റ്റർ ചെയ്യണം; മെയ് ഒന്നുമുതൽ വ്യാപക പരിശോധന