Light mode
Dark mode
മേയ് 15ന് 1.98 ബില്യൺ ഡോളർ റെക്കോര്‍ഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ബോണസ് പ്രഖ്യാപനം
സർക്കാർ ജോലിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ബോണസ് നിശ്ചയിക്കുക.
150ലേറെ കണ്ടെയ്നർ കപ്പലുകൾ എവർഗ്രീന്‍ സ്വന്തമായുണ്ട്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികളായിരുന്ന വൈദ്യുതി ജല മന്ത്രാലയത്തിലെ ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുമെന്ന് ജല വൈദ്യുതി മന്ത്രി എൻജിനീയർ അലി അൽ മൂസ പ്രഖ്യാപിച്ചു. ഇത് സംബന്ധമായ...
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും.
ലോകാരോഗ്യ ദിനത്തിലായിരുന്നു. കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ നിതിന്‍ കാമത്തിന്റെ പ്രഖ്യാപനം
മൊത്തം 12.8 ദശലക്ഷം ദിര്‍ഹമാണ് ബോണസായി നല്‍കുക
കമ്പനിയുടെ ഇന്റേൺസ് അടക്കം മുഴുവൻ ജീവനക്കാർക്കും ബോണസ് ലഭിക്കും. അധിക ബോണസിനായി മൊത്തം എത്ര തുക ചെലവാകുമെന്നത് സംബന്ധിച്ച വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഓണത്തിന് ശേഷം സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്ത്തിസ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ബോണസ് നല്കാന് ധാരണയായി. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും സ്വകാര്യ കശുവണ്ടി ഫാക്ടറി...
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്സർക്കാർ ജീവനക്കാരുടെ ബോണസ് പരിധി ഉയർത്തി. ഇന്ന് ചേർന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം. 18000 രൂപയിൽ നിന്ന് 22000 രൂപയായാണ് പരിധി ഉയർത്തിയത്. ആസിയാൻ...